---
title: "കടുവ - പുലി സാന്നിധ്യം: അടക്കാത്തോട് ഹമീദ് റാവുത്തർ കോളനിയുടെ വിവിധ ഭാഗങ്ങളിൽ നിരീക്ഷണ കാമറകൾ സ്ഥാപിച്ചു"
english_title: "Camera "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/191441/camera"
published_at: "2024-03-13T19:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f1b6323469b_IMG-20240313-WA0004.jpg"
keywords: []
---

# കടുവ - പുലി സാന്നിധ്യം: അടക്കാത്തോട് ഹമീദ് റാവുത്തർ കോളനിയുടെ വിവിധ ഭാഗങ്ങളിൽ നിരീക്ഷണ കാമറകൾ സ്ഥാപിച്ചു

> **Lead Summary:** **അടക്കാത്തോട്:** കടുവയെയും, പുലിയെയും കണ്ടതായി ശ്രദ്ധയിൽപെട്ട അടക്കാത്തോട് ഹമീദ് റാവുത്തർ കോളനിയുടെ വിവിധ ഭാഗങ്ങളിൽ കൊട്ടിയൂർ - മണത്തണ സെക്ഷൻ ഫോറസ്റ്റർ സി.കെ. മഹേഷിൻ്റെ നേതൃത്യത്തിൽ മൂന്നിടങ്ങളിൽ നിരീക്ഷണ കാമറകൾ സ്ഥാപിച്ചു. പ്രദേശത്ത് വനം വകുപ്പ് രാത്രി കാല നിരീക്ഷണം ഏർപ്പെടുത്തി.

## Article Content

**അടക്കാത്തോട്:** കടുവയെയും, പുലിയെയും കണ്ടതായി ശ്രദ്ധയിൽപെട്ട അടക്കാത്തോട് ഹമീദ് റാവുത്തർ കോളനിയുടെ വിവിധ ഭാഗങ്ങളിൽ കൊട്ടിയൂർ - മണത്തണ സെക്ഷൻ ഫോറസ്റ്റർ സി.കെ. മഹേഷിൻ്റെ നേതൃത്യത്തിൽ മൂന്നിടങ്ങളിൽ നിരീക്ഷണ കാമറകൾ സ്ഥാപിച്ചു. പ്രദേശത്ത് വനം വകുപ്പ് രാത്രി കാല നിരീക്ഷണം ഏർപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/191441/camera)