---
title: "രമേശ് ചെന്നിത്തല കെപിസിസി പ്രചാരണ സമിതി ചെയര്‍മാൻ"
english_title: "Kpcc "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/191479/kpcc"
published_at: "2024-03-13T22:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f1d7870da87_n5913284321710348080176a2b4a38e1a56cf65c9e6474d014286a796c414df7a0974cfcea528e44dec2069.jpg"
keywords: []
---

# രമേശ് ചെന്നിത്തല കെപിസിസി പ്രചാരണ സമിതി ചെയര്‍മാൻ

> **Lead Summary:** **തിരുവനന്തപുരം: **മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ കെപിസിസി പ്രചാരണ സമിതി ചെയര്‍മാനായി നിയമിച്ചു. കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജുന ഖാര്‍ഗെയുടെതാണ് തീരുമാനം. പ്രചാരണ സമിതി ചെയര്‍മാനായിരുന്ന കെ. മുരളീധരന്‍ തൃശൂരില്‍ സ്ഥാനാര്‍ഥിയായതിനെ തുടര്‍ന്നാണ് പുതിയ നിയമനം. കേരളത്തില്‍ കോണ്‍ഗ്രസിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണം ഇനി രമേശ് ചെന്നിത്തല നയിക്കും. 

## Article Content

**തിരുവനന്തപുരം: **മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ കെപിസിസി പ്രചാരണ സമിതി ചെയര്‍മാനായി നിയമിച്ചു. കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജുന ഖാര്‍ഗെയുടെതാണ് തീരുമാനം. പ്രചാരണ സമിതി ചെയര്‍മാനായിരുന്ന കെ. മുരളീധരന്‍ തൃശൂരില്‍ സ്ഥാനാര്‍ഥിയായതിനെ തുടര്‍ന്നാണ് പുതിയ നിയമനം. കേരളത്തില്‍ കോണ്‍ഗ്രസിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണം ഇനി രമേശ് ചെന്നിത്തല നയിക്കും. 

ടി.എന്‍. പ്രതാപനെ കെപിസിസി വര്‍ക്കിംഗ് പ്രസിഡന്‍റായും ഹൈക്കമാന്‍ഡ് ചുമതലപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/191479/kpcc)