---
title: "വാഴവറ്റത്ത് കനാലിൽ മൃതദേഹം കണ്ടെത്തി. "
english_title: "Vazhavatta "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/191541/vazhavatta"
published_at: "2024-03-14T10:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f280b3e9deb_Picsart_24-03-14_10-13-43-772.jpg"
keywords: []
---

# വാഴവറ്റത്ത് കനാലിൽ മൃതദേഹം കണ്ടെത്തി. 

> **Lead Summary:** **വാഴവറ്റ** : വാഴവറ്റ മൂർത്തിക്കുന്ന് പാലത്തിനു സമീപം മൃതദേഹം കണ്ടെത്തി. കനാലിൽ കമിഴ്ന്ന‌് കിടക്കുന്ന നിലയി ലായിരുന്നു മൃതദേഹം. വാഴവറ്റ കടവയൽ കിഴക്കേര ഗംഗാധരൻ [ 67)ആണ് മരിച്ചത്. സ്കൂ‌ളിലേക്ക് പോകുന്ന വിദ്യാർ ത്ഥികളാണ് മൃതദേഹം കണ്ടത്.

## Article Content

**വാഴവറ്റ** : വാഴവറ്റ മൂർത്തിക്കുന്ന് പാലത്തിനു സമീപം മൃതദേഹം കണ്ടെത്തി. കനാലിൽ കമിഴ്ന്ന‌് കിടക്കുന്ന നിലയി ലായിരുന്നു മൃതദേഹം. വാഴവറ്റ കടവയൽ കിഴക്കേര ഗംഗാധരൻ [ 67)ആണ് മരിച്ചത്. സ്കൂ‌ളിലേക്ക് പോകുന്ന വിദ്യാർ ത്ഥികളാണ് മൃതദേഹം കണ്ടത്.

മീനങ്ങാടി പോലീസ് സ്ഥല ത്തെത്തി.തനിച്ച് താമസിക്കുകയായിരുന്ന ഇയാളെ തിങ്കളാഴ്ച വൈകുന്നേരം മുതൽ കാണാനില്ലായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/191541/vazhavatta)