---
title: "വന്യ മൃഗ ശല്യം : വനം വകുപ്പ് നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചു"
english_title: "Kelakam "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/191548/kelakam"
published_at: "2024-03-14T10:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f28472514cc_Screenshot_20240314-102747_Chrome.jpg"
keywords: []
---

# വന്യ മൃഗ ശല്യം : വനം വകുപ്പ് നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചു

> **Lead Summary:** **കേളകം:**അടക്കാത്തോട് ഹമീദ് റാവുത്തര്‍ കോളനിയുടെ വിവിധ ഭാഗങ്ങളില്‍ കടുവയുടെ കാല്‍പ്പാട് കണ്ടെത്തിയ സാഹചര്യത്തില്‍ വനം വകുപ്പ് നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചു.മണത്തണ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ സി.കെ മഹേഷിന്റെ നേതൃത്വത്തിലാണ് രണ്ടിടങ്ങളില്‍ ക്യാമറ സ്ഥാപിച്ചത്.

## Article Content

**കേളകം:**അടക്കാത്തോട് ഹമീദ് റാവുത്തര്‍ കോളനിയുടെ വിവിധ ഭാഗങ്ങളില്‍ കടുവയുടെ കാല്‍പ്പാട് കണ്ടെത്തിയ സാഹചര്യത്തില്‍ വനം വകുപ്പ് നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചു.മണത്തണ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ സി.കെ മഹേഷിന്റെ നേതൃത്വത്തിലാണ് രണ്ടിടങ്ങളില്‍ ക്യാമറ സ്ഥാപിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/191548/kelakam)