മണത്തണ: കേരളത്തെ കലാപഭൂമിയാക്കാനുള്ള ആർഎസ്എസ് എസ്ഡിപിഐ വർഗീയശക്തികളുടെ ആസൂത്രിത നീക്കത്തിനെതിരെ സി പി എം മതേതര സദസ്സ് മണത്തണയിൽ സംഘടിപ്പിച്ചു.
സിപിഐഎം പേരാവൂർ ഏരിയ കമ്മിറ്റി അംഗം ജിജി ജോയ് ഉത്ഘാടനം ചെയ്തു, ലോക്കൽ കമ്മിറ്റി അംഗം കെ കെ രാജൻ അധ്യക്ഷനായി, ലോക്കൽ സെക്രട്ടറി ടി വിജയൻ സ്വാഗതം പറഞ്ഞു, പേരാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വേണുഗോപാൽ സംസാരിച്ചു.
Cpm manathana local