---
title: "#Cherupuzha |  പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രകടനവും പ്രതിഷേധ യോഗവും "
english_title: "Demonstration and protest meeting "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/191641/demonstration-and-protest-meeting"
published_at: "2024-03-14T15:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f2ce6c6b8f0_IMG-20240314-WA0024.jpg"
keywords: []
---

# #Cherupuzha |  പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രകടനവും പ്രതിഷേധ യോഗവും 

> **Lead Summary:** **ചെറുപുഴ**: പൗരത്വ നിയമ ഭേദഗതിക്കെതിരെ എൽ.ഡി.എഫ് ചെറുപുഴ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനവും പ്രതിഷേധ യോഗവും നടന്നു. സി.പി.എം ഏരിയ സെക്രട്ടറി പി. ശശിധരൻ ഉദ്‌ഘാടനം ചെയ്തു. ആർ.കെ. പത്മനാഭൻ, പി. കൃഷ്ണൻ, കെ. പി. ഗോപാലൻ, കെ.എൻ. ദിലീഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു.

## Article Content

**ചെറുപുഴ**: പൗരത്വ നിയമ ഭേദഗതിക്കെതിരെ എൽ.ഡി.എഫ് ചെറുപുഴ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനവും പ്രതിഷേധ യോഗവും നടന്നു. സി.പി.എം ഏരിയ സെക്രട്ടറി പി. ശശിധരൻ ഉദ്‌ഘാടനം ചെയ്തു. ആർ.കെ. പത്മനാഭൻ, പി. കൃഷ്ണൻ, കെ. പി. ഗോപാലൻ, കെ.എൻ. ദിലീഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/191641/demonstration-and-protest-meeting)