---
title: "വിമുക്തി: മഞ്ചാടി ക്ലബ്ബിന് കായികോപകരണങ്ങൾ വിതരണം ചെയ്തു"
english_title: "Mattannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/191666/mattannur"
published_at: "2024-03-14T18:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f2ef4ba7b79_IMG-20240314-WA0024.jpg"
keywords: []
---

# വിമുക്തി: മഞ്ചാടി ക്ലബ്ബിന് കായികോപകരണങ്ങൾ വിതരണം ചെയ്തു

> **Lead Summary:**  **മട്ടന്നൂർ**: മട്ടന്നൂർ എക്സൈസ് റെയിഞ്ച് ഓഫീസ് വിമുക്തിയുടെ ഭാഗമായി മട്ടന്നൂർ മധുസൂദനൻ തങ്ങൾ ഗവ. യു.പി. സ്കൂളിലെ മഞ്ചാടി ക്ലബിന് കായികോപകരണങ്ങൾ വിതരണം ചെയ്തു. ഹെഡ്മാസ്റ്റർ സി.മുരളീധരൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ വി.കെ.സുഗതൻ അധ്യക്ഷത വഹിച്ചു. മട്ടന്നൂർ എക്സൈസ് ഇൻസ്പെക്ടർ ലോതർ എൽ പെരേര കുട്ടികൾക്ക് ഉപകരണങ്ങൾ വിതരണം ചെയ്തു. അഞ്ജന, വിജിത്ത് കുമാർ, ശ്രീജിത്ത് എന്നിവർ സംസാരിച്ചു. എക്സൈസ് ഓഫീസർമാരായ പി.കെ. സജേഷ്, ബെൻഹർ കോട്ടത്തു വളപ്പിൽ എന്നിവർ നേതൃത്വം നൽകി.

## Article Content

 **മട്ടന്നൂർ**: മട്ടന്നൂർ എക്സൈസ് റെയിഞ്ച് ഓഫീസ് വിമുക്തിയുടെ ഭാഗമായി മട്ടന്നൂർ മധുസൂദനൻ തങ്ങൾ ഗവ. യു.പി. സ്കൂളിലെ മഞ്ചാടി ക്ലബിന് കായികോപകരണങ്ങൾ വിതരണം ചെയ്തു. ഹെഡ്മാസ്റ്റർ സി.മുരളീധരൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ വി.കെ.സുഗതൻ അധ്യക്ഷത വഹിച്ചു. മട്ടന്നൂർ എക്സൈസ് ഇൻസ്പെക്ടർ ലോതർ എൽ പെരേര കുട്ടികൾക്ക് ഉപകരണങ്ങൾ വിതരണം ചെയ്തു. അഞ്ജന, വിജിത്ത് കുമാർ, ശ്രീജിത്ത് എന്നിവർ സംസാരിച്ചു. എക്സൈസ് ഓഫീസർമാരായ പി.കെ. സജേഷ്, ബെൻഹർ കോട്ടത്തു വളപ്പിൽ എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/191666/mattannur)