---
title: "ആധാർ മസ്റ്ററിംഗ്: സംസ്ഥാനത്ത് മൂന്ന് ദിവസം റേഷൻ വിതരണമില്ല"
english_title: "Ration"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/191668/ration"
published_at: "2024-03-14T18:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f2f5f9ea042_images_(17).jpeg"
keywords: []
---

# ആധാർ മസ്റ്ററിംഗ്: സംസ്ഥാനത്ത് മൂന്ന് ദിവസം റേഷൻ വിതരണമില്ല

> **Lead Summary:** **തിരുവനന്തപുരം**:ആധാർ മസ്റ്ററിംഗ്, സംസ്ഥാനത്ത് 3 ദിവസം റേഷൻ വിതരണം ഉണ്ടാകില്ല. നാളെ മുതൽ ഞായർ വരെയാണ് വിതരണം ഇല്ലാത്തത്. വെള്ളി, ശനി , ഞായർ ദിവസങ്ങളിലാണ് റേഷൻ വിതരണം നിർത്തിവെച്ചത്. ഈ ദിവസങ്ങളിൽ ഉപഭോക്താക്കൾക്ക് റേഷൻ കടകളിൽ എത്തി ആധാർ അപ്ഡേഷൻ നടത്താം. ഉപഭോക്താക്കൾക്ക് വേണ്ടി പ്രത്യേകം തയാറാക്കിയ കേന്ദ്രങ്ങളിൽ ആധാർ അപ്ഡേഷൻ നടത്താം.

## Article Content

**തിരുവനന്തപുരം**:ആധാർ മസ്റ്ററിംഗ്, സംസ്ഥാനത്ത് 3 ദിവസം റേഷൻ വിതരണം ഉണ്ടാകില്ല. നാളെ മുതൽ ഞായർ വരെയാണ് വിതരണം ഇല്ലാത്തത്. വെള്ളി, ശനി , ഞായർ ദിവസങ്ങളിലാണ് റേഷൻ വിതരണം നിർത്തിവെച്ചത്. ഈ ദിവസങ്ങളിൽ ഉപഭോക്താക്കൾക്ക് റേഷൻ കടകളിൽ എത്തി ആധാർ അപ്ഡേഷൻ നടത്താം. ഉപഭോക്താക്കൾക്ക് വേണ്ടി പ്രത്യേകം തയാറാക്കിയ കേന്ദ്രങ്ങളിൽ ആധാർ അപ്ഡേഷൻ നടത്താം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/191668/ration)