---
title: "ജില്ലയിൽ 268 പേർക്ക് കൂടി കോവിഡ്"
english_title: "Kovid has 268 more in the district"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/19167/kovid-has-268-more-in-the-district"
published_at: "2022-01-04T18:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d443d513051_images (1).jpeg"
keywords: []
---

# ജില്ലയിൽ 268 പേർക്ക് കൂടി കോവിഡ്

> **Lead Summary:** കണ്ണൂർ ജില്ലയിൽ ജനുവരി നാല് ചൊവ്വാഴ്ച 268 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 150 പേർ നെഗറ്റീവായി. ഇതേവരെ സ്ഥിരീകരിച്ചവരുടെ എണ്ണം 293279. ചൊവ്വാഴ്ച ചെയ്ത ടെസ്റ്റുകളുടെ എണ്ണം 5393. ഇതേവരെ ചെയ്ത ടെസ്റ്റുകളുടെ എണ്ണം 2412179

## Article Content

കണ്ണൂർ ജില്ലയിൽ ജനുവരി നാല് ചൊവ്വാഴ്ച 268 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 150 പേർ നെഗറ്റീവായി. ഇതേവരെ സ്ഥിരീകരിച്ചവരുടെ എണ്ണം 293279. ചൊവ്വാഴ്ച ചെയ്ത ടെസ്റ്റുകളുടെ എണ്ണം 5393. ഇതേവരെ ചെയ്ത ടെസ്റ്റുകളുടെ എണ്ണം 2412179

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/19167/kovid-has-268-more-in-the-district)