---
title: "വനിതകൾക്ക് ടാപ്പിംഗ് പരിശീലനം"
english_title: "Tapping "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/191689/tapping"
published_at: "2024-03-14T20:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f30b9987651_IMG-20240314-WA0009.jpg"
keywords: []
---

# വനിതകൾക്ക് ടാപ്പിംഗ് പരിശീലനം

> **Lead Summary:** **ഉളിക്കൽ:** റബർ ബോർഡ് ശ്രീകണ്ഠാപുരം റീജിയനും കല്ലുവയൽ റബർ കർഷ സംഘത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ എട്ട് ദിവസം നീണ്ടുനിൽക്കുന്ന വനിതകൾക്കായുള്ള ടാപ്പിംഗ് പരിശീലന പരിപാടി (ഹാർവെസ്റ്റിംഗ് ടെക്നിക്കൽ കോഴ്സ് ) സംഘടിപ്പിച്ചു.

## Article Content

**ഉളിക്കൽ:** റബർ ബോർഡ് ശ്രീകണ്ഠാപുരം റീജിയനും കല്ലുവയൽ റബർ കർഷ സംഘത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ എട്ട് ദിവസം നീണ്ടുനിൽക്കുന്ന വനിതകൾക്കായുള്ള ടാപ്പിംഗ് പരിശീലന പരിപാടി (ഹാർവെസ്റ്റിംഗ് ടെക്നിക്കൽ കോഴ്സ് ) സംഘടിപ്പിച്ചു.

പടിയൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ആർ. മിനി ഉദ്ഘാടനം ചെയ്തു. ആർ പിഎസ് സംഘം പ്രസിഡണ്ട് സണ്ണി കാവനാൽ അധ്യക്ഷത വഹിച്ചു. വാർഡ് അംഗം സിബി കാവനാൽ, ഡെവലപ്മെന്റ് ഓഫീസർ പ്രഭ പുത്തൻപുരയിൽ, ഫീൽഡ് ഓഫീസർ വിനിൽ, സിസ്റ്റർ മോളി, കെ.റ്റി. വർഗീസ്, വി.ജെ. സ്കറിയ എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/191689/tapping)