---
title: "ലോക് സഭാ തെരഞ്ഞെടുപ്പ് ഓണ്‍ലൈന്‍ സംവിധാനങ്ങളും സജ്ജം"
english_title: "Election "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/191737/election"
published_at: "2024-03-15T06:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f3977018b8d_Screenshot_20240309-105412_Chrome.jpg"
keywords: []
---

# ലോക് സഭാ തെരഞ്ഞെടുപ്പ് ഓണ്‍ലൈന്‍ സംവിധാനങ്ങളും സജ്ജം

> **Lead Summary:** **ഡൽഹി** : ലോക് സഭാ തെരഞ്ഞെടുപ്പ് ഓണ്‍ലൈന്‍ സംവിധാനങ്ങളും സജ്ജം ലോക് സഭാ തെരഞ്ഞെടുപ്പ് കുറ്റമറ്റതും കാര്യക്ഷമവുമാക്കുന്നതിന് വിവിധ ഓണ്‍ലൈന്‍ സംവിധാനങ്ങളും സജ്ജമായി.

## Article Content

**ഡൽഹി** : ലോക് സഭാ തെരഞ്ഞെടുപ്പ് ഓണ്‍ലൈന്‍ സംവിധാനങ്ങളും സജ്ജം ലോക് സഭാ തെരഞ്ഞെടുപ്പ് കുറ്റമറ്റതും കാര്യക്ഷമവുമാക്കുന്നതിന് വിവിധ ഓണ്‍ലൈന്‍ സംവിധാനങ്ങളും സജ്ജമായി.

പെരുമാറ്റച്ചട്ട ലംഘനങ്ങള്‍ അധികാരികളെ അറിയിക്കാന്‍ സി-വിജില്‍, ഭിന്നശേഷിക്കാര്‍ക്ക് വോട്ടിംഗ് എളുപ്പമാക്കാന്‍ ഉപയോഗിക്കുന്ന സക്ഷം മൊബൈല്‍ ആപ്പ് ഉള്‍പ്പെടെയുള്ള സംവിധാനങ്ങളാണ് സജ്ജീകരിച്ചിട്ടുള്ളത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/191737/election)