---
title: "പ്രൊജക്ട് മാനേജര്‍ നിയമനം: അപേക്ഷ ക്ഷണിച്ചു "
english_title: "Applynow"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/191739/applynow"
published_at: "2024-03-15T06:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f3981919ed0_images.png"
keywords: []
---

# പ്രൊജക്ട് മാനേജര്‍ നിയമനം: അപേക്ഷ ക്ഷണിച്ചു 

> **Lead Summary:** **തിരുവനന്തപുരം** : സംസ്ഥാന എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റി നടത്തുന്ന സുരക്ഷാ പ്രൊജക്ടിലേക്ക് മാനേജറെ നിയമിക്കുന്നു. യോഗ്യത എം എസ് ഡബ്ല്യൂ അല്ലെങ്കില്‍ എം എ സോഷ്യോളജിയും മൂന്നു വര്‍ഷത്തെ പ്രവൃത്തി പരിചയവും. താത്പര്യമുള്ളവര്‍ snehatheeramkannur@gmail.com എന്ന മെയിലിലേക്ക് ബയോഡാറ്റ അയക്കുക. ഫോണ്‍: 0497 2712939.

## Article Content

**തിരുവനന്തപുരം** : സംസ്ഥാന എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റി നടത്തുന്ന സുരക്ഷാ പ്രൊജക്ടിലേക്ക് മാനേജറെ നിയമിക്കുന്നു. യോഗ്യത എം എസ് ഡബ്ല്യൂ അല്ലെങ്കില്‍ എം എ സോഷ്യോളജിയും മൂന്നു വര്‍ഷത്തെ പ്രവൃത്തി പരിചയവും. താത്പര്യമുള്ളവര്‍ snehatheeramkannur@gmail.com എന്ന മെയിലിലേക്ക് ബയോഡാറ്റ അയക്കുക. ഫോണ്‍: 0497 2712939.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/191739/applynow)