---
title: "അടക്കാത്തോട് ഹമീദ് റാവുത്തർ കോളനിയിലെ വീട് മുറ്റത്ത് വീണ്ടും വന്യജീവിയുടെ കാൽപ്പാടുകൾ"
english_title: "Adakkathod"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/191754/adakkathod"
published_at: "2024-03-15T08:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f3b52218b68_IMG-20240315-WA0005.jpg"
keywords: []
---

# അടക്കാത്തോട് ഹമീദ് റാവുത്തർ കോളനിയിലെ വീട് മുറ്റത്ത് വീണ്ടും വന്യജീവിയുടെ കാൽപ്പാടുകൾ

> **Lead Summary:** **കേളകം**: അടക്കാത്തോട് ഹമീദ് റാവുത്തർ കോളനിയിലെ വീട് മുറ്റത്ത് വീണ്ടും വന്യജീവിയുടെ കാൽപ്പാടുകൾ .രാജമ്മയുടെ വീട് മുറ്റത്താണ് വന്യ ജീവിയുടെ കാൽപാടുകൾ പതിഞ്ഞത്. കാൽപാടുകൾ കടുവയുടേതെന്ന് സംശയം. രണ്ട് ദിവസം മുമ്പ് പ്രദേശത്ത് മൂന്ന് സ്ഥലങ്ങളിൽ വനം വകുപ്പ് നിരീക്ഷണ കാമറകൾ സ്ഥാപിച്ചിരുന്നു. കാമറകൾ പരിശോധിച്ച് അടിയന്തിരമായി കൂടുകൾ സ്ഥാപിച്ച് കടുവയെ പിടികൂടണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

## Article Content

**കേളകം**: അടക്കാത്തോട് ഹമീദ് റാവുത്തർ കോളനിയിലെ വീട് മുറ്റത്ത് വീണ്ടും വന്യജീവിയുടെ കാൽപ്പാടുകൾ .രാജമ്മയുടെ വീട് മുറ്റത്താണ് വന്യ ജീവിയുടെ കാൽപാടുകൾ പതിഞ്ഞത്. കാൽപാടുകൾ കടുവയുടേതെന്ന് സംശയം. രണ്ട് ദിവസം മുമ്പ് പ്രദേശത്ത് മൂന്ന് സ്ഥലങ്ങളിൽ വനം വകുപ്പ് നിരീക്ഷണ കാമറകൾ സ്ഥാപിച്ചിരുന്നു. കാമറകൾ പരിശോധിച്ച് അടിയന്തിരമായി കൂടുകൾ സ്ഥാപിച്ച് കടുവയെ പിടികൂടണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/191754/adakkathod)