---
title: "അടക്കാത്തോട് ഹമീദ് റാവുത്തർ കോളനിയിലെ വന്യ ജീവി ഭീഷണി: വനം വകപ്പ് സ്ഥാപിച്ച നിരീക്ഷണ കാമറകളിർ ദൃശ്യങ്ങൾ പതിഞ്ഞില്ല"
english_title: "Adakkathod"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/191763/adakkathod"
published_at: "2024-03-15T09:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f3c18e5f170_IMG-20240315-WA0024.jpg"
keywords: []
---

# അടക്കാത്തോട് ഹമീദ് റാവുത്തർ കോളനിയിലെ വന്യ ജീവി ഭീഷണി: വനം വകപ്പ് സ്ഥാപിച്ച നിരീക്ഷണ കാമറകളിർ ദൃശ്യങ്ങൾ പതിഞ്ഞില്ല

> **Lead Summary:** **കേളകം** : അടക്കാത്തോട് ഹമീദ് റാവുത്തർ കോളനിയിലെ വന്യ ജീവി ഭീഷണി വനം വകപ്പ് സ്ഥാപിച്ച നിരീക്ഷണ കാമറകളിർ ദൃശ്യങ്ങൾ പതിഞ്ഞില്ല. കൂടുതൽ കാമറകൾ സ്ഥാപിക്കുമെന്ന് മണത്തണസെക്ഷൻ ഫോറസ്റ്റർ സി.കെ.മഹേഷ് അറിയിച്ചു. ഇന്ന് രാവിലെ സ്ഥലത്തെ രണ്ട് വീട് മുറ്റങ്ങളിൽ വീണ്ടും വന്യജീവിയുടെ കാൽപ്പാടുകൾ കണ്ടതോടെയാണ് കാമറകൾ പരിശോധിച്ചത് .

## Article Content

**കേളകം** : അടക്കാത്തോട് ഹമീദ് റാവുത്തർ കോളനിയിലെ വന്യ ജീവി ഭീഷണി വനം വകപ്പ് സ്ഥാപിച്ച നിരീക്ഷണ കാമറകളിർ ദൃശ്യങ്ങൾ പതിഞ്ഞില്ല. കൂടുതൽ കാമറകൾ സ്ഥാപിക്കുമെന്ന് മണത്തണസെക്ഷൻ ഫോറസ്റ്റർ സി.കെ.മഹേഷ് അറിയിച്ചു. ഇന്ന് രാവിലെ സ്ഥലത്തെ രണ്ട് വീട് മുറ്റങ്ങളിൽ വീണ്ടും വന്യജീവിയുടെ കാൽപ്പാടുകൾ കണ്ടതോടെയാണ് കാമറകൾ പരിശോധിച്ചത് .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/191763/adakkathod)