---
title: "#Pathamudayam |  'പത്താമുദയം' സമ്പൂര്‍ണ സെക്കണ്ടറി വിദ്യാഭ്യാസ പദ്ധതി ജില്ലാതല ഉദ്ഘാടനം "
english_title: "District level inauguration of 'Pathamudayam' "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/191915/district-level-inauguration-of-pathamudayam"
published_at: "2024-03-15T16:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f428c4a032c_Screenshot_2024-03-15-16-18-48-22_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# #Pathamudayam |  'പത്താമുദയം' സമ്പൂര്‍ണ സെക്കണ്ടറി വിദ്യാഭ്യാസ പദ്ധതി ജില്ലാതല ഉദ്ഘാടനം 

> **Lead Summary:** **കണ്ണൂർ: **ജില്ലാ പഞ്ചായത്ത്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, സാക്ഷരത മിഷന്‍ എന്നിവയുമായി ചേര്‍ന്ന് നടപ്പാക്കുന്ന 'പത്താമുദയം' സമ്പൂര്‍ണ സെക്കണ്ടറി വിദ്യാഭ്യാസ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം രജിസ്ട്രേഷൻ-പുരാവസ്തു മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിച്ചു. ജില്ലാ പഞ്ചായത്ത്‌ പ്രസിഡണ്ട് പി.പി. ദിവ്യ അധ്യക്ഷത വഹിച്ചു.

## Article Content

**കണ്ണൂർ: **ജില്ലാ പഞ്ചായത്ത്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, സാക്ഷരത മിഷന്‍ എന്നിവയുമായി ചേര്‍ന്ന് നടപ്പാക്കുന്ന 'പത്താമുദയം' സമ്പൂര്‍ണ സെക്കണ്ടറി വിദ്യാഭ്യാസ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം രജിസ്ട്രേഷൻ-പുരാവസ്തു മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിച്ചു. ജില്ലാ പഞ്ചായത്ത്‌ പ്രസിഡണ്ട് പി.പി. ദിവ്യ അധ്യക്ഷത വഹിച്ചു.

എസ്‌.സി.ഇ.ആർ.ടി ഡയറക്ടർ ഡോ: ആർ.കെ. ജയപ്രകാശ് വിശിഷ്ടാതിഥിയായി. സാക്ഷരതാ മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ പി. പ്രശാന്ത് കുമാർ പദ്ധതി വിശദീകരിച്ചു. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ അഡ്വ. കെ.കെ. രത്നകുമാരി, അഡ്വ. ടി. സരള, യു.പി. ശോഭ, കോർപ്പറേഷൻ സ്ഥിരം സമിതി അധ്യക്ഷൻ സുരേഷ് ബാബു എളയാവൂർ തുടങ്ങിയവർ പങ്കെടുത്തു. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/191915/district-level-inauguration-of-pathamudayam)