---
title: "ശിൽപ്പ ശാല നടത്തി "
english_title: "Peravoor "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/191936/peravoor"
published_at: "2024-03-15T18:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f448349e052_IMG-20240315-WA0053.jpg"
keywords: []
---

# ശിൽപ്പ ശാല നടത്തി 

> **Lead Summary:**  **പേരാവൂർ** : ലോകസഭാ തിരഞ്ഞെടുപ്പ് പ്രവർത്തന ത്തിൻ്റെ ഭാഗമായി എൻ.ഡി.എ പേരാവൂർ പഞ്ചായത്ത് ശിൽപ്പ ശാല നടത്തി . ബി ജെ പി പേരാവൂർ പഞ്ചായത്ത് കമ്മറ്റി പ്രസി ഡൻ്റ് . സി. രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. ശിൽപശാല ബിഡിജെ എസ് ജില്ലാ പ്രസിഡണ്ട് കെ.വി അജി ഉത്ഘാടനം ചെയ്തു. ബി ജെ പി സംസ്ഥാന കൗൺ സിൽ അംഗം ജയ പ്രകാശ് മുഖ്യ പ്രഭാഷണം നടത്തി. നേതാക്കളായ ശ്രീനിവാസൻ പനക്കൽ, ആദർശ്, സി.സി. ബാബു, ബേബി സോജ, വിഷ്ണു, ജയാദേവി, ഉഷ ഗോപാലൻ എന്നിവർ പ്രസംഗിച്ചു.

## Article Content

 **പേരാവൂർ** : ലോകസഭാ തിരഞ്ഞെടുപ്പ് പ്രവർത്തന ത്തിൻ്റെ ഭാഗമായി എൻ.ഡി.എ പേരാവൂർ പഞ്ചായത്ത് ശിൽപ്പ ശാല നടത്തി . ബി ജെ പി പേരാവൂർ പഞ്ചായത്ത് കമ്മറ്റി പ്രസി ഡൻ്റ് . സി. രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. ശിൽപശാല ബിഡിജെ എസ് ജില്ലാ പ്രസിഡണ്ട് കെ.വി അജി ഉത്ഘാടനം ചെയ്തു. ബി ജെ പി സംസ്ഥാന കൗൺ സിൽ അംഗം ജയ പ്രകാശ് മുഖ്യ പ്രഭാഷണം നടത്തി. നേതാക്കളായ ശ്രീനിവാസൻ പനക്കൽ, ആദർശ്, സി.സി. ബാബു, ബേബി സോജ, വിഷ്ണു, ജയാദേവി, ഉഷ ഗോപാലൻ എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/191936/peravoor)