---
title: "കുഴിമാളം റോഡ് ഉത്ഘാടനം ചെയ്തു"
english_title: "Road "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/191951/road"
published_at: "2024-03-15T19:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f4579d30314_IMG-20240315-WA0006.jpg"
keywords: []
---

# കുഴിമാളം റോഡ് ഉത്ഘാടനം ചെയ്തു

> **Lead Summary:** **സുൽത്താൻ ബത്തേരി:** നെന്മേനി ഗ്രാമ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 22 ലക്ഷം രൂപ ചിലവഴിച്ച് റീ ടാറിംഗ് നടത്തിയ പത്തൊൻപതാം വാർഡ് കുഴിമാളം റോഡ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ ഷീല പുഞ്ചവയൽ ഉത്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ്‌ ററിജി ചെറുതോട്ടിൽ അധ്യക്ഷത വഹിച്ചു.

## Article Content

**സുൽത്താൻ ബത്തേരി:** നെന്മേനി ഗ്രാമ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 22 ലക്ഷം രൂപ ചിലവഴിച്ച് റീ ടാറിംഗ് നടത്തിയ പത്തൊൻപതാം വാർഡ് കുഴിമാളം റോഡ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ ഷീല പുഞ്ചവയൽ ഉത്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ്‌ ററിജി ചെറുതോട്ടിൽ അധ്യക്ഷത വഹിച്ചു.

വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജയമുരളി, ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ വി.ടി ബേബി, വാർഡ് മെമ്പർ ഉഷ വേലായുധൻ, സിഡിഎസ് അംഗം സുഷമ എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/191951/road)