---
title: "പാലുകാച്ചി വനസംരക്ഷണ സമിതിയുടെ നഴ്സറിയിൽ ഉൽപ്പാദിപ്പിച്ച് തൈകളുടെ വിതരണ ഉദ്ഘാടനം നടത്തി"
english_title: "Palukachi "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/191969/palukachi"
published_at: "2024-03-15T20:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f468af049d1_IMG-20240315-WA0008.jpg"
keywords: []
---

# പാലുകാച്ചി വനസംരക്ഷണ സമിതിയുടെ നഴ്സറിയിൽ ഉൽപ്പാദിപ്പിച്ച് തൈകളുടെ വിതരണ ഉദ്ഘാടനം നടത്തി

> **Lead Summary:** **ശാന്തിഗിരി:** പാലുകാച്ചി വനസംരക്ഷണ സമിതിയുടെ നഴ്സറിയിൽ ഉൽപ്പാദിപ്പിച്ച് തൈകളുടെ വിതരണ ഉദ്ഘാടനം നടത്തി. ശാന്തിഗിരി സെൻ്റ്സെബാസ്റ്റ്യൻ ദേവാലയ പരിസരത്ത് നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡണ്ട് സി.ടി. അനീഷ് ഉദ്ഘാടനം ചെയ്തു.

## Article Content

**ശാന്തിഗിരി:** പാലുകാച്ചി വനസംരക്ഷണ സമിതിയുടെ നഴ്സറിയിൽ ഉൽപ്പാദിപ്പിച്ച് തൈകളുടെ വിതരണ ഉദ്ഘാടനം നടത്തി. ശാന്തിഗിരി സെൻ്റ്സെബാസ്റ്റ്യൻ ദേവാലയ പരിസരത്ത് നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡണ്ട് സി.ടി. അനീഷ് ഉദ്ഘാടനം ചെയ്തു.

പാലുകാച്ചി വന സംരക്ഷണ സമിതി പ്രസിഡണ്ട് സെബാസ്റ്റ്യൻ കുപ്പക്കാട്ട് .വി.എസ്.എസ്. സെക്രട്ടറി ടി വി സജിത്ത് ജന പ്രതികളായ കെ. സുനിന്ദ്രൻ, ഉഷ അശോക് കുമാർ, സജീവൻ പാലുമ്മി, ശാന്തിഗിരി പള്ളിവികാരി സന്തോഷ് ഒറവാറന്തറ, പഞ്ചായത്ത് സെക്രട്ടറി കെ ശശീന്ദ്രൻ, സെക്ഷൻ ഫോറസ്റ്റർ സി.കെ. മഹേഷ്, ജോർജ് കാക്കനാട് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/191969/palukachi)