---
title: "#Accident |  ഏച്ചൂർ മാച്ചേരിയിൽ  കെ.എസ്.ആ.ര്‍.ടി.സി ബസ്സിനടിയിൽപെട്ട്  യുവാവ് മരിച്ചു"
english_title: "Accident in Echur Macheri"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/192070/accident-in-echur-macheri"
published_at: "2024-03-16T11:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f53556ea850_IMG_20240316_094308_(1).jpg"
keywords: []
---

# #Accident |  ഏച്ചൂർ മാച്ചേരിയിൽ  കെ.എസ്.ആ.ര്‍.ടി.സി ബസ്സിനടിയിൽപെട്ട്  യുവാവ് മരിച്ചു

> **Lead Summary:** **ഏച്ചൂർ: **ഏച്ചൂർ മാച്ചേരിയിൽ കെ.എസ്.ആ.ര്‍.ടി.സി ബസ്സിനടിയിൽപെട്ട് യുവാവ് മരിച്ചു. ഏച്ചൂർ പന്നിയോട്ട് സ്വദേശി പി. സജാദ് ആണ് മരണപ്പെട്ടത്. പുലർച്ചെ അഞ്ച് മണിയോടെ മാച്ചേരി പള്ളിക്ക് സമീപം സ്കൂട്ടർ നിയന്ത്രണം വിട്ട് എതിർ ദിശയിൽ നിന്ന് വന്ന കെ.എസ്.ആ.ര്‍.ടി.സി ബസ്സിനടിയിലേക്ക് കയറിയാണ് അപകടം. നിയന്ത്രണം വിട്ട സ്കൂട്ടര്‍ ഇടിച്ച് രാവിലെ നടക്കാൻ ഇറങ്ങിയ സ്ത്രീക്കും പരിക്കേറ്റു. ഇവരെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

## Article Content

**ഏച്ചൂർ: **ഏച്ചൂർ മാച്ചേരിയിൽ കെ.എസ്.ആ.ര്‍.ടി.സി ബസ്സിനടിയിൽപെട്ട് യുവാവ് മരിച്ചു. ഏച്ചൂർ പന്നിയോട്ട് സ്വദേശി പി. സജാദ് ആണ് മരണപ്പെട്ടത്. പുലർച്ചെ അഞ്ച് മണിയോടെ മാച്ചേരി പള്ളിക്ക് സമീപം സ്കൂട്ടർ നിയന്ത്രണം വിട്ട് എതിർ ദിശയിൽ നിന്ന് വന്ന കെ.എസ്.ആ.ര്‍.ടി.സി ബസ്സിനടിയിലേക്ക് കയറിയാണ് അപകടം. നിയന്ത്രണം വിട്ട സ്കൂട്ടര്‍ ഇടിച്ച് രാവിലെ നടക്കാൻ ഇറങ്ങിയ സ്ത്രീക്കും പരിക്കേറ്റു. ഇവരെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/192070/accident-in-echur-macheri)