---
title: "#KSRTC |  കെ.എസ്.ആര്‍.ടി.സി ഡ്രൈവിങ് സ്‌കൂളുകള്‍ രണ്ടാഴ്ചയ്ക്കുള്ളിൽ"
english_title: "KSRTC Driving Schools in two weeks"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/192073/ksrtc-driving-schools-in-two-weeks"
published_at: "2024-03-16T11:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f538cfb5444_download_(13).jpeg"
keywords: []
---

# #KSRTC |  കെ.എസ്.ആര്‍.ടി.സി ഡ്രൈവിങ് സ്‌കൂളുകള്‍ രണ്ടാഴ്ചയ്ക്കുള്ളിൽ

> **Lead Summary:** കെ.എസ്.ആര്‍.ടി.സിയുടെ 22 ഡ്രൈവിങ് സ്‌കൂളുകള്‍ മാര്‍ച്ച് 30-നുള്ളില്‍ ആരംഭിക്കും. ഇതിനുള്ളില്‍ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി മോട്ടോര്‍ വാഹന വകുപ്പില്‍ നിന്ന് ഡ്രൈവിങ് സ്‌കൂള്‍ ലൈസന്‍സ് നേടാന്‍ ഡിപ്പോ മേധാവികള്‍ക്ക് അടിയന്തര നിര്‍ദേശം നല്‍കി.

## Article Content

കെ.എസ്.ആര്‍.ടി.സിയുടെ 22 ഡ്രൈവിങ് സ്‌കൂളുകള്‍ മാര്‍ച്ച് 30-നുള്ളില്‍ ആരംഭിക്കും. ഇതിനുള്ളില്‍ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി മോട്ടോര്‍ വാഹന വകുപ്പില്‍ നിന്ന് ഡ്രൈവിങ് സ്‌കൂള്‍ ലൈസന്‍സ് നേടാന്‍ ഡിപ്പോ മേധാവികള്‍ക്ക് അടിയന്തര നിര്‍ദേശം നല്‍കി.

കാഞ്ഞങ്ങാട്, തലശ്ശേരി, കോഴിക്കോട്, മാനന്തവാടി, ചിറ്റൂര്‍, പൊന്നാനി, നിലമ്പൂര്‍, ചാലക്കുടി, പെരുമ്പാവൂര്‍, അട്ടക്കുളങ്ങര, എടപ്പാള്‍, അങ്കമാലി, പാറശ്ശാല, ഈഞ്ചക്കല്‍, ആനയറ, ആറ്റിങ്ങല്‍, ചാത്തന്നൂര്‍, ചടയമംഗലം, മാവേലിക്കര, പന്തളം, പാലാ, കുമളി, അങ്കമാലി, എന്നിവിടങ്ങളിലാണ് ഡ്രൈവിങ് സ്‌കൂളുകള്‍ വരുന്നത്. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/192073/ksrtc-driving-schools-in-two-weeks)