---
title: "#shanthighiri | തൈകളുടെ വിതരണോത്ഘാടനം"
english_title: "shanthighiry"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/192093/shanthighiry"
published_at: "2024-03-16T13:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f54b84e9617_Screenshot_2024-03-16_125447.png"
keywords: []
---

# #shanthighiri | തൈകളുടെ വിതരണോത്ഘാടനം

> **Lead Summary:** **ശാന്തിഗിരി: **ഗ്രീന്‍ ഇന്‍ഡ്യ മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പാലുകാച്ചി വന സംരക്ഷണ സമിതിയുടെ നഴ്‌സറിയില്‍ ഉല്‍പാദിപ്പിച്ച തൈകളുടെ വിതരണോത്ഘാടനം നടന്നു. കേളകം പഞ്ചായത്ത് പ്രസിഡന്റ് സി.ടി.അനീഷ് വിതരണോത്ഘാടനം നിര്‍വഹിച്ചു.

## Article Content

**ശാന്തിഗിരി: **ഗ്രീന്‍ ഇന്‍ഡ്യ മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പാലുകാച്ചി വന സംരക്ഷണ സമിതിയുടെ നഴ്‌സറിയില്‍ ഉല്‍പാദിപ്പിച്ച തൈകളുടെ വിതരണോത്ഘാടനം നടന്നു. കേളകം പഞ്ചായത്ത് പ്രസിഡന്റ് സി.ടി.അനീഷ് വിതരണോത്ഘാടനം നിര്‍വഹിച്ചു.

വനസംരക്ഷണ സമിതി പ്രസിഡന്റ്  സെബാസ്റ്റ്യൻ  കുപ്പക്കാട്ട്  അധ്യക്ഷത വഹിച്ചു. മണത്തണ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ സി കെ മഹേഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ എന്‍ സുനീന്ദ്രന്‍, ഉഷ അശോക് കുമാര്‍, പി ജെ  തോമസ്, സജീവന്‍ പാലുമ്മി, ഫാ സന്തോഷ് ഒറവാന്തറ തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/192093/shanthighiry)