---
title: "#tiger | അടക്കാത്തോട്ടിൽ പട്ടാപ്പകലും  കടുവയുടെ സഞ്ചാരം"
english_title: "tiger in Atakathod during the day"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/192133/tiger-in-atakathod-during-the-day"
published_at: "2024-03-16T14:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f56675da703_Screenshot_2024-03-16-14-43-00-25_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# #tiger | അടക്കാത്തോട്ടിൽ പട്ടാപ്പകലും  കടുവയുടെ സഞ്ചാരം

> **Lead Summary:** **കേളകം**: അടക്കാത്തോടിൽ പട്ടാപ്പകലും കടുവയിറങ്ങി. അടക്കാത്തോട് കരിയംകാപ്പിൽ ചിറകുഴിയിൽ ബാബുവിന്റെ വീടിന്റെ പരിസരത്ത് കൂടിയാണ് കടുവ കടന്നുപോയത്. പ്രദേശവാസികൾക്ക് ജാഗ്രത നിർദേശം നൽകി.

## Article Content

**കേളകം**: അടക്കാത്തോടിൽ പട്ടാപ്പകലും കടുവയിറങ്ങി. അടക്കാത്തോട് കരിയംകാപ്പിൽ ചിറകുഴിയിൽ ബാബുവിന്റെ വീടിന്റെ പരിസരത്ത് കൂടിയാണ് കടുവ കടന്നുപോയത്. പ്രദേശവാസികൾക്ക് ജാഗ്രത നിർദേശം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/192133/tiger-in-atakathod-during-the-day)