---
title: "#NDA |  കണ്ണൂരിൽ എന്‍.ഡി.എ തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് തുറന്നു"
english_title: "NDA election committee office opened"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/192147/nda-election-committee-office-opened"
published_at: "2024-03-16T15:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f5704c977d8_IMG-20240316-WA0011(1).jpg"
keywords: []
---

# #NDA |  കണ്ണൂരിൽ എന്‍.ഡി.എ തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് തുറന്നു

> **Lead Summary:** **കണ്ണൂര്‍**: കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലം എന്‍.ഡി.എ തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് തുറന്നു. കണ്ണൂർ മേലെ ചൊവ്വയിൽ ആധുനിക സൗകര്യങ്ങളോടെ ഒരുക്കിയ ഓഫീസ് പത്മജ വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു. 

## Article Content

**കണ്ണൂര്‍**: കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലം എന്‍.ഡി.എ തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് തുറന്നു. കണ്ണൂർ മേലെ ചൊവ്വയിൽ ആധുനിക സൗകര്യങ്ങളോടെ ഒരുക്കിയ ഓഫീസ് പത്മജ വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു. 

ബി.ജെപി സംസ്ഥാന സെകട്ടറിമാരായ കെ. രഞ്ജിത്ത്, കെ. ശ്രീകാന്ത്, ബി.ഡി.ജെ.എസ് ജില്ലാ പ്രസിഡന്റ് കെ.വി. അജി, ബി.ജെ.പി മേഖലാ ജനറല്‍ സെക്രട്ടറി കെ.കെ. വിനോദ് കുമാര്‍, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ ബിജു ഏളക്കുഴി, എം.ആര്‍. സുരേഷ് തുടങ്ങിയവര്‍ ചടങ്ങിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/192147/nda-election-committee-office-opened)