---
title: "#Pensioners | കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂനിയൻ ജില്ലാ സമ്മേളനം"
english_title: "District Conference of Kerala State Service Pensioners Union"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/192180/district-conference-of-kerala-state-service-pensioners-union"
published_at: "2024-03-16T17:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f58b6d86f84_IMG-20240316-WA0014(1).jpg"
keywords: []
---

# #Pensioners | കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂനിയൻ ജില്ലാ സമ്മേളനം

> **Lead Summary:** **കണ്ണൂർ**: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂനിയൻ ജില്ലാ സമ്മേളനം ഡ്രീം പാലസ് ഓഡിറ്റോറിയത്തിൽ നടന്നു ഡോ: വി. ശിവദാസൻ എം.പി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് എം.വി ഗോവിന്ദൻ അധ്യക്ഷത വഹിച്ചു. ഡി.എം. കൃഷ്ണൻ, സണ്ണി താഴത്തെ കൂടത്തിൽ, കെ. കരുണാകരൻ, ഇ. മുകുന്ദൻ തുടങ്ങിയവർ സംസാരിച്ചു.

## Article Content

**കണ്ണൂർ**: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂനിയൻ ജില്ലാ സമ്മേളനം ഡ്രീം പാലസ് ഓഡിറ്റോറിയത്തിൽ നടന്നു ഡോ: വി. ശിവദാസൻ എം.പി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് എം.വി ഗോവിന്ദൻ അധ്യക്ഷത വഹിച്ചു. ഡി.എം. കൃഷ്ണൻ, സണ്ണി താഴത്തെ കൂടത്തിൽ, കെ. കരുണാകരൻ, ഇ. മുകുന്ദൻ തുടങ്ങിയവർ സംസാരിച്ചു.

സാംസ്കാരിക സമ്മേളനം കവി വീരാൻ കുട്ടി ഉദ്ഘാടനം ചെയ്തു. സാംസ്കാരിക മത്സര വിജയികൾക്ക് സമ്മാനദാനവും നടന്നു. തുടർന്ന് നടന്ന വനിത സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി. ദിവ്യ ഉദ്ഘാടനം ചെയ്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/192180/district-conference-of-kerala-state-service-pensioners-union)