---
title: "പഠനോത്സവം സംഘടിപ്പിച്ചു"
english_title: "Vekkalm"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/192195/vekkalm"
published_at: "2024-03-16T18:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f5962085041_IMG-20240316-WA0037.jpg"
keywords: []
---

# പഠനോത്സവം സംഘടിപ്പിച്ചു

> **Lead Summary:**  **വെക്കളം** : വേക്കളം എയ്ഡഡ് . യു. പി.സ്കൂളിലെ പഠനോത്സവം കുട്ടികളുടെ വിവിധ പരിപാടികളോടെ ആഘോഷിച്ചു. മദർ പി. ടി. എ.പ്രസിഡണ്ട് രമിഷ സജീവൻ അധ്യക്ഷത വഹിച്ച ചടങ്ങ് കോളയാട് പഞ്ചായത്ത് മെമ്പർ സിനിജ സജീവൻ ഉദ്ഘാടനം ചെയ്തു. ഹെഡ് മാസ്റ്റർ കെ. പി.രാജീവൻ, അധ്യാപകരായ ഇന്ദു. പി, കാന്തിമതി പി. വി, ഡയാന ഗ്രേസ്, അനുശ്രീ, മാസ്റ്റർ കൗശിക് ദേവ് എന്നിവർ സംസാരിച്ചു.

## Article Content

 **വെക്കളം** : വേക്കളം എയ്ഡഡ് . യു. പി.സ്കൂളിലെ പഠനോത്സവം കുട്ടികളുടെ വിവിധ പരിപാടികളോടെ ആഘോഷിച്ചു. മദർ പി. ടി. എ.പ്രസിഡണ്ട് രമിഷ സജീവൻ അധ്യക്ഷത വഹിച്ച ചടങ്ങ് കോളയാട് പഞ്ചായത്ത് മെമ്പർ സിനിജ സജീവൻ ഉദ്ഘാടനം ചെയ്തു. ഹെഡ് മാസ്റ്റർ കെ. പി.രാജീവൻ, അധ്യാപകരായ ഇന്ദു. പി, കാന്തിമതി പി. വി, ഡയാന ഗ്രേസ്, അനുശ്രീ, മാസ്റ്റർ കൗശിക് ദേവ് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/192195/vekkalm)