---
title: "വായനശാലകൾക്ക് ലാപ്‌ടോപ്പ് നൽകുന്നു"
english_title: "Laptop distribution"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/19220/laptop-distribution"
published_at: "2022-01-05T08:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d50c1c05513_images - 2022-01-05T084009.810.jpeg"
keywords: []
---

# വായനശാലകൾക്ക് ലാപ്‌ടോപ്പ് നൽകുന്നു

> **Lead Summary:** സാമൂഹിക വികസനത്തിനായുള്ള ജനകീയ മിഷൻ നെറ്റ്‌വർക്കിന്റെ ഭാഗമായി ജില്ലയിൽ പുതുതായി ആരംഭിച്ച വായനശാലകൾക്ക് ലാപ്‌ടോപ്പുകൾക്കുള്ള അപേക്ഷ ക്ഷണിച്ചു.

## Article Content

സാമൂഹിക വികസനത്തിനായുള്ള ജനകീയ മിഷൻ നെറ്റ്‌വർക്കിന്റെ ഭാഗമായി ജില്ലയിൽ പുതുതായി ആരംഭിച്ച വായനശാലകൾക്ക് ലാപ്‌ടോപ്പുകൾക്കുള്ള അപേക്ഷ ക്ഷണിച്ചു.

ജനുവരി 20നുള്ളിൽ അപേക്ഷ ഡോ. വി ശിവദാസൻ എം പി യുടെ ഓഫീസിലോ ജില്ലാ ലൈബ്രറി കൗസിൽ ഓഫീസിലോ എത്തിക്കുക. എം പി ഓഫീസ്: 9496784693, ലൈബ്രറി കൗൺസിൽ: 04972706144

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/19220/laptop-distribution)