---
title: "കെ ഫോണിന്റെ ജോലിക്കിടെ യുവാവ് ഷോക്കേറ്റു മരിച്ചു"
english_title: "Dead "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/192214/dead"
published_at: "2024-03-16T19:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f5a6227fa96_n5921851701710597367213a121a8eb89e2e3a1140320163b0f61483b82779e0c8b018f043b99ed808403cf.jpg"
keywords: []
---

# കെ ഫോണിന്റെ ജോലിക്കിടെ യുവാവ് ഷോക്കേറ്റു മരിച്ചു

> **Lead Summary:** **ആലപ്പുഴ: **കെ ഫോണിന്റെ ജോലിക്കിടെ യുവാവ് ഷോക്കേറ്റു മരിച്ചു. തൃക്കുന്നപ്പുഴ കോട്ടെമുറി ചെറുകരയില്‍ അനന്തു ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് അപകടം.

## Article Content

**ആലപ്പുഴ: **കെ ഫോണിന്റെ ജോലിക്കിടെ യുവാവ് ഷോക്കേറ്റു മരിച്ചു. തൃക്കുന്നപ്പുഴ കോട്ടെമുറി ചെറുകരയില്‍ അനന്തു ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് അപകടം.

കെ ഫോണിന്റെ ജോലിക്കിടെ കെ‌എസ്‌ഇബി പോസ്റ്റില്‍ നിന്ന് വൈദ്യുതാഘാതമേറ്റാണ് അനന്തുവിന്റെ മരണം. പുറക്കാട് കരൂരിനു സമീപത്തായിരുന്നു അപകടം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/192214/dead)