---
title: "തീര്‍ത്ഥാടകരുടെ എണ്ണം വര്‍ധിച്ചതോടെ ശബരിമല വരുമാനം നൂറു കോടിക്കടുത്തു."
english_title: "Sabarimala income "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/19222/sabarimala-income"
published_at: "2022-01-05T08:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d50ed73d421_images - 2022-01-05T085148.624.jpeg"
keywords: []
---

# തീര്‍ത്ഥാടകരുടെ എണ്ണം വര്‍ധിച്ചതോടെ ശബരിമല വരുമാനം നൂറു കോടിക്കടുത്തു.

> **Lead Summary:** ശബരിമല; തീര്‍ത്ഥാടകരുടെ എണ്ണം വര്‍ധിച്ചതോടെ ശബരിമല വരുമാനം നൂറു കോടിക്കടുത്തു.

## Article Content

ശബരിമല; തീര്‍ത്ഥാടകരുടെ എണ്ണം വര്‍ധിച്ചതോടെ ശബരിമല വരുമാനം നൂറു കോടിക്കടുത്തു.

മകരവിളക്ക് കാലത്ത് മാത്രം വരുമാനം 15 കോടിയാണ്. മകരവിളക്ക് ഉത്സവത്തിന് നട തുറന്ന ശേഷം ശരാശരി നാല്പതിനായിരം പേരാണ് ദിവസവും ദ‍ര്‍ശനം നടത്തുന്നത്.

ദിവസം ഏകദേശം നാല്കോടിയാണ് വരുമാനം. നടവരവും അപ്പം അരവണവിറ്റുവരവും ചേര്‍ത്താണിത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/19222/sabarimala-income)