---
title: "പണവും സ്വര്‍ണവും തിരിച്ചുതന്നില്ല; വീട്ടമ്മ മണ്ണെണ്ണയൊഴിച്ച്‌ തീകൊളുത്തി"
english_title: "House wife "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/192221/house-wife"
published_at: "2024-03-16T19:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f5aa27a0222_n5921941521710598410818f43277cb2427004a46f2c4b9ee8fafd07b02b229b6235af519f00c3edb86eefe.jpg"
keywords: []
---

# പണവും സ്വര്‍ണവും തിരിച്ചുതന്നില്ല; വീട്ടമ്മ മണ്ണെണ്ണയൊഴിച്ച്‌ തീകൊളുത്തി

> **Lead Summary:** **പത്തനംതിട്ട: **കടംവാങ്ങിയ സ്വർണവും പണവും തിരികെ കിട്ടാത്തതില്‍ മനംനൊന്ത് വീട്ടമ്മ മണ്ണെണ്ണയൊഴിച്ച്‌ തീകൊളുത്തി. പത്തനംതിട്ട കിടങ്ങന്നൂര്‍ വല്ലനയില്‍ നടന്ന സംഭവത്തില്‍ ഗുരുതരമായി പരിക്കേറ്റ വീട്ടമ്മയെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

## Article Content

**പത്തനംതിട്ട: **കടംവാങ്ങിയ സ്വർണവും പണവും തിരികെ കിട്ടാത്തതില്‍ മനംനൊന്ത് വീട്ടമ്മ മണ്ണെണ്ണയൊഴിച്ച്‌ തീകൊളുത്തി. പത്തനംതിട്ട കിടങ്ങന്നൂര്‍ വല്ലനയില്‍ നടന്ന സംഭവത്തില്‍ ഗുരുതരമായി പരിക്കേറ്റ വീട്ടമ്മയെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അയല്‍വാസിയുടെ കടയുടെ മുന്നില്‍ വച്ചാണ് വീട്ടമ്മ പരസ്യമായി മണ്ണെണ്ണയൊഴിച്ച്‌ തീ കൊളുത്തിയത്. ഉടൻ തന്നെ നാട്ടുകാരുടെ നേതൃത്വത്തില്‍ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/192221/house-wife)