---
title: "തൊണ്ണൂറുകളിലെ ‘മെലഡി ക്വീൻ’ അനുരാധ പൗഡ്‌വാൾ ബിജെപിയിൽ ചേർന്നു"
english_title: "Bjp"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/192335/bjp"
published_at: "2024-03-17T11:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f683b28a163_IMG-20240317-WA0005.jpg"
keywords: []
---

# തൊണ്ണൂറുകളിലെ ‘മെലഡി ക്വീൻ’ അനുരാധ പൗഡ്‌വാൾ ബിജെപിയിൽ ചേർന്നു

> **Lead Summary:** പ്രശസ്ത ഗായിക അനുരാധ പൗഡ്‌വാൾ ബിജെപിയിൽ ചേർന്നു. ഡൽഹിയിൽ വച്ചാണ് ബിജെപി അംഗത്വം സ്വീകരിച്ചത്. സനാതന ധർമ്മവുമായി ആഴത്തിൽ ബന്ധമുള്ള ഒരു പാർട്ടിയിൽ ചേരുന്നതിൽ സന്തോഷമുണ്ടെന്ന് പൗഡ്‌വാൾ പ്രതികരിച്ചു. തൊണ്ണൂറുകളിൽ ഹിറ്റ് ഹിന്ദി ഗാനങ്ങളിലൂടെയും ഭക്തിഗാനങ്ങളിലൂടെയും പ്രശസ്തി ആര്‍ജ്ജിച്ച ഗായികയാണ് അനുരാധ. ലോക്സഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പാണ് അനുരാധയുടെ ബിജെപി പ്രവേശനം.

## Article Content

പ്രശസ്ത ഗായിക അനുരാധ പൗഡ്‌വാൾ ബിജെപിയിൽ ചേർന്നു. ഡൽഹിയിൽ വച്ചാണ് ബിജെപി അംഗത്വം സ്വീകരിച്ചത്. സനാതന ധർമ്മവുമായി ആഴത്തിൽ ബന്ധമുള്ള ഒരു പാർട്ടിയിൽ ചേരുന്നതിൽ സന്തോഷമുണ്ടെന്ന് പൗഡ്‌വാൾ പ്രതികരിച്ചു. തൊണ്ണൂറുകളിൽ ഹിറ്റ് ഹിന്ദി ഗാനങ്ങളിലൂടെയും ഭക്തിഗാനങ്ങളിലൂടെയും പ്രശസ്തി ആര്‍ജ്ജിച്ച ഗായികയാണ് അനുരാധ. ലോക്സഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പാണ് അനുരാധയുടെ ബിജെപി പ്രവേശനം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/192335/bjp)