---
title: "ബൂത്ത് കൺവൻഷൻ നടന്നു"
english_title: "Elapeedika"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/192339/elapeedika"
published_at: "2024-03-17T11:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f684fa04f1b_IMG-20240317-WA0006.jpg"
keywords: []
---

# ബൂത്ത് കൺവൻഷൻ നടന്നു

> **Lead Summary:** **പേരാവൂർ** :ഏലപ്പീടിക -കണ്ണൂർ പാർലമെൻ്റ് മണ്ഡലം എൽ.ഡി.എഫ്.തിരഞ്ഞെടുപ്പ് പ്രവർത്തനത്തിൻ്റെ ഭാഗമായി,പേരാവൂർ നിയോജക മണ്ഡലം 116-ാം നമ്പർ ബൂത്ത് തെരഞ്ഞെടുപ്പ് കൺവൻഷൻ ഏലപ്പീടികയിൽ നടന്നു.

## Article Content

**പേരാവൂർ** :ഏലപ്പീടിക -കണ്ണൂർ പാർലമെൻ്റ് മണ്ഡലം എൽ.ഡി.എഫ്.തിരഞ്ഞെടുപ്പ് പ്രവർത്തനത്തിൻ്റെ ഭാഗമായി,പേരാവൂർ നിയോജക മണ്ഡലം 116-ാം നമ്പർ ബൂത്ത് തെരഞ്ഞെടുപ്പ് കൺവൻഷൻ ഏലപ്പീടികയിൽ നടന്നു.

സി.പി.ഐ.(എം) പേരാവൂർ ഏരിയക്കമ്മിറ്റി അംഗം പി.വി.പ്രഭാകരൻ കൺവൻഷൻ ഉൽഘാടനം ചെയ്തു.കേരള കോൺഗ്രസ് (എം) ജില്ലാ കമ്മിറ്റി അംഗവും, കണിച്ചാർ ഗ്രാമപഞ്ചായത്ത് അംഗവുമായ തോമസ് വടശ്ശേരി, കണിച്ചാർ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജിമ്മി അബ്രാഹം, ഷോജറ്റ് ചന്ദ്രൻ കുന്നേൽ എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/192339/elapeedika)