---
title: "സ്വാ​ത​ന്ത്ര്യ​സ​മ​ര​സേ​നാ​നി കെ ​അ​യ്യ​പ്പ​ൻ​പി​ള്ള അ​ന്ത​രി​ച്ചു"
english_title: " K Ayyapanpillai died"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/19235/k-ayyapanpillai-died"
published_at: "2022-01-05T10:30:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61d526071ac11_kayyappanpillai_050122.jpg"
keywords: []
---

# സ്വാ​ത​ന്ത്ര്യ​സ​മ​ര​സേ​നാ​നി കെ ​അ​യ്യ​പ്പ​ൻ​പി​ള്ള അ​ന്ത​രി​ച്ചു

> **Lead Summary:** സ്വാ​ത​ന്ത്ര്യ​സ​മ​ര​സേ​നാ​നി​യും ബി​ജെ​പി​യു​ടെ മു​തി​ർ​ന്ന നേ​താ​വു​മാ​യ കെ ​അ​യ്യ​പ്പ​ൻ​പി​ള്ള അ​ന്ത​രി​ച്ചു. 107 വയസായിരുന്നു.

## Article Content

സ്വാ​ത​ന്ത്ര്യ​സ​മ​ര​സേ​നാ​നി​യും ബി​ജെ​പി​യു​ടെ മു​തി​ർ​ന്ന നേ​താ​വു​മാ​യ കെ ​അ​യ്യ​പ്പ​ൻ​പി​ള്ള അ​ന്ത​രി​ച്ചു. 107 വയസായിരുന്നു.

സ്റ്റേ​റ്റ് കോ​ൺ​ഗ്ര​സിന്റെ ആ​ദ്യ​കാ​ല നേ​താ​ക്ക​ളി​ൽ ഒ​രാ​ളാ​ണ് അയ്യപ്പന്‍പിള്ള. സ്റ്റേ​റ്റ് കോ​ൺ​ഗ്ര​സ് നേ​താ​വാ​യി​രി​ക്കെ 1942ൽ ​തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​സ​ഭ​യി​ലെ ആ​ദ്യ​കൗ​ൺ​സി​ൽ അം​ഗ​മാ​യ അ​യ്യ​പ്പ​ൻ​പി​ള്ള പി​ന്നീ​ടാ​ണ് ബി​ജെ​പി​യി​ലെ​ത്തി​യ​ത്.

രാ​ജ്യ​ത്തെ ഏ​റ്റ​വും മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​നും രാ​ജ്യ​ത്തെ ബാ​ർ അ​സോ​സി​യേ​ഷ​നു​ക​ളി​ലെ ഏ​റ്റ​വും മു​തി​ർ​ന്ന അം​ഗ​വു​മാ​ണ് അ​ദ്ദേ​ഹം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/19235/k-ayyapanpillai-died)