---
title: "കരിയാംകാപ്പിലെ കടുവ വനംവകുപ്പിന്റെ നിരീക്ഷണത്തിൽ "
english_title: "Adakkathod"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/192393/adakkathod"
published_at: "2024-03-17T14:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f6af4110676_Picsart_24-03-17_14-21-57-304.jpg"
keywords: []
---

# കരിയാംകാപ്പിലെ കടുവ വനംവകുപ്പിന്റെ നിരീക്ഷണത്തിൽ 

> **Lead Summary:** അടക്കത്തോട്: അടക്കാത്തോട് കരിയൻകാപ്പിൽ ഇന്നലെ കണ്ടെത്തിയ കടുവ നിൽക്കുന്ന സ്ഥലം വനം വകുപ്പ് കണ്ടെത്തി. ജനങ്ങളിൽ ഭീതി പടർത്തി അടക്കാത്തോടിൽ ചുറ്റി നടന്ന കടുവയെ പിടികൂടാൻ വനം വകുപ്പിന്റെ നേതൃത്വത്തിൽ വനപാലകസംഘം ക്യാമ്പ് ചെയ്യുന്നു.

## Article Content

അടക്കത്തോട്: അടക്കാത്തോട് കരിയൻകാപ്പിൽ ഇന്നലെ കണ്ടെത്തിയ കടുവ നിൽക്കുന്ന സ്ഥലം വനം വകുപ്പ് കണ്ടെത്തി. ജനങ്ങളിൽ ഭീതി പടർത്തി അടക്കാത്തോടിൽ ചുറ്റി നടന്ന കടുവയെ പിടികൂടാൻ വനം വകുപ്പിന്റെ നേതൃത്വത്തിൽ വനപാലകസംഘം ക്യാമ്പ് ചെയ്യുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/192393/adakkathod)