---
title: "കരിയാംകാപ്പിലെ കടുവ വനംവകുപ്പിന്റെ നിരീക്ഷണത്തിൽ "
english_title: "Adakkathod"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/192395/adakkathod"
published_at: "2024-03-17T14:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f6b0852e786_Picsart_24-03-17_14-21-57-304.jpg"
keywords: []
---

# കരിയാംകാപ്പിലെ കടുവ വനംവകുപ്പിന്റെ നിരീക്ഷണത്തിൽ 

> **Lead Summary:** **അടക്കത്തോട്**: അടക്കാത്തോട് കരിയൻകാപ്പിൽ ഇന്നലെ കണ്ടെത്തിയ കടുവ നിൽക്കുന്ന സ്ഥലം വനം വകുപ്പ് കണ്ടെത്തി. ജനങ്ങളിൽ ഭീതി പടർത്തി അടക്കാത്തോടിൽ ചുറ്റി നടന്ന കടുവയെ പിടികൂടാൻ വനം വകുപ്പിന്റെ നേതൃത്വത്തിൽ വനപാലകസംഘം ക്യാമ്പ് ചെയ്യുന്നു. കരിയൻ കാപ്പിനും നാരങ്ങാത്തട്ടിനും ഇടയിലുള്ള കുന്നിൻ ചെരുവിൽ ആണ് കടുവ നിലയുറപ്പിച്ചിരിക്കുന്നത്.

## Article Content

**അടക്കത്തോട്**: അടക്കാത്തോട് കരിയൻകാപ്പിൽ ഇന്നലെ കണ്ടെത്തിയ കടുവ നിൽക്കുന്ന സ്ഥലം വനം വകുപ്പ് കണ്ടെത്തി. ജനങ്ങളിൽ ഭീതി പടർത്തി അടക്കാത്തോടിൽ ചുറ്റി നടന്ന കടുവയെ പിടികൂടാൻ വനം വകുപ്പിന്റെ നേതൃത്വത്തിൽ വനപാലകസംഘം ക്യാമ്പ് ചെയ്യുന്നു. കരിയൻ കാപ്പിനും നാരങ്ങാത്തട്ടിനും ഇടയിലുള്ള കുന്നിൻ ചെരുവിൽ ആണ് കടുവ നിലയുറപ്പിച്ചിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/192395/adakkathod)