---
title: "#Trichambaramb |  തളിപ്പറമ്പ് തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രോത്സവം 20ന് സമാപിക്കും"
english_title: "Thaliparam Trichambaram Sri Krishna Temple "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/192432/thaliparam-trichambaram-sri-krishna-temple"
published_at: "2024-03-17T18:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f6e38970c05_IMG-20240317-WA0011(1).jpg"
keywords: []
---

# #Trichambaramb |  തളിപ്പറമ്പ് തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രോത്സവം 20ന് സമാപിക്കും

> **Lead Summary:** **തളിപ്പറമ്പ്**: തളിപ്പറമ്പ് തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രത്തിലെ വിളക്കിലെഴുന്നള്ളത്ത് നടന്നു. ശ്രീകൃഷ്ണ ബാലരാമന്റെ അനുഗ്രഹം തേടി നൂറുകണക്കിന് ഭക്തജനങ്ങൾ ക്ഷേത്രസന്നിധിയിലെത്തി. മാർച്ച് 20 ന് നടക്കുന്ന കൂടി പിരിയൽ ചടങ്ങോടെ 14 ദിവസം നീണ്ടു നിൽക്കുന്ന ഉത്സവത്തിന് സമാപനമാകും. 

## Article Content

**തളിപ്പറമ്പ്**: തളിപ്പറമ്പ് തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രത്തിലെ വിളക്കിലെഴുന്നള്ളത്ത് നടന്നു. ശ്രീകൃഷ്ണ ബാലരാമന്റെ അനുഗ്രഹം തേടി നൂറുകണക്കിന് ഭക്തജനങ്ങൾ ക്ഷേത്രസന്നിധിയിലെത്തി. മാർച്ച് 20 ന് നടക്കുന്ന കൂടി പിരിയൽ ചടങ്ങോടെ 14 ദിവസം നീണ്ടു നിൽക്കുന്ന ഉത്സവത്തിന് സമാപനമാകും. 

തിങ്കളാഴ്ച രാത്രി എട്ടുമണിക്ക് നാടുവലം വെക്കൽ ചടങ്ങും ചൊവ്വാഴ്ച വൈകുന്നേരം അഞ്ചുമണിക്ക് ക്ഷേത്രച്ചിറയിൽ ആറാട്ടും നടക്കും. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/192432/thaliparam-trichambaram-sri-krishna-temple)