---
title: "#Kumumbashree |  'കുടുംബശ്രീ 25 വർഷങ്ങളിലൂടെ' ചരിത്രരചന പുസ്തക പ്രകാശനം"
english_title: "Kumumbashree through 25 years"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/192433/kumumbashree-through-25-years"
published_at: "2024-03-17T18:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f6e6f6ba16f_IMG-20240317-WA0010.jpg"
keywords: []
---

# #Kumumbashree |  'കുടുംബശ്രീ 25 വർഷങ്ങളിലൂടെ' ചരിത്രരചന പുസ്തക പ്രകാശനം

> **Lead Summary:** > **കണ്ണൂർ**: ആന്തൂർ നഗരസഭ കുടുംബശ്രീ സി.ഡി.എസ്സിന്റെ നേതൃത്വത്തിൽ "കുടുംബശ്രീ 25 വർഷങ്ങളിലൂടെ" ചരിത്ര രചന പുസ്തക പ്രകാശനം നഗരസഭ കൗൺസിൽ ഹാളിൽ നടന്നു. പുസ്തക പ്രകാശനവും ഉപഹാര സമർപ്പണവും ആന്തൂർ നഗരസഭ ചെയർമാൻ പി. മുകുന്ദൻ നിർവഹിച്ചു. ആന്തൂർ നഗരസഭ വൈസ് ചെയർ പേഴ്സൺ വി. സതി ദേവി അധ്യക്ഷത വഹിച്ചു.

## Article Content

> **കണ്ണൂർ**: ആന്തൂർ നഗരസഭ കുടുംബശ്രീ സി.ഡി.എസ്സിന്റെ നേതൃത്വത്തിൽ "കുടുംബശ്രീ 25 വർഷങ്ങളിലൂടെ" ചരിത്ര രചന പുസ്തക പ്രകാശനം നഗരസഭ കൗൺസിൽ ഹാളിൽ നടന്നു. പുസ്തക പ്രകാശനവും ഉപഹാര സമർപ്പണവും ആന്തൂർ നഗരസഭ ചെയർമാൻ പി. മുകുന്ദൻ നിർവഹിച്ചു. ആന്തൂർ നഗരസഭ വൈസ് ചെയർ പേഴ്സൺ വി. സതി ദേവി അധ്യക്ഷത വഹിച്ചു.

ജില്ലാ ലൈബ്രറി കൗൺസിൽ പി.കെ. വിജയൻ മുഖ്യാതിഥിയായി. എം.എം. അനിത പുസ്തക പരിചയം നടത്തി. പി.എൻ അനീഷ്, കെ.വി. പ്രേമരാജൻ, എം. ആമിന, പി.കെ. മുഹമ്മദ് കുഞ്ഞി, കെ.പി ശ്യാമള, പി.പി അജീർ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/192433/kumumbashree-through-25-years)