---
title: "സ്കൂളുകൾക്ക് ഫർണിച്ചർ വിതരണം ചെയ്തു"
english_title: "Schools "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/192448/schools"
published_at: "2024-03-17T19:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f6f96d04fac_PicsArt_03-17-07.30.39.jpg"
keywords: []
---

# സ്കൂളുകൾക്ക് ഫർണിച്ചർ വിതരണം ചെയ്തു

> **Lead Summary:** **വിളക്കോട്: **മുഴക്കുന്ന് ഗ്രാമപഞ്ചായത്തു വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി സ്കൂളുകൾക്ക് അനുവദിച്ച ഫർണിച്ചറുകളുടെ വിതരണോട്ഘാടനം വിളക്കോട് ഗവണ്മെന്റ് സ്കൂളിൽ വച്ചു നടന്നു. പഞ്ചായത്തിന്റെ സഹായത്തോടെ ഉണ്ടാക്കിയ സയൻസ് ലാബിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട്‌ ടി ബിന്ദു നിർവഹിച്ചു.

## Article Content

**വിളക്കോട്: **മുഴക്കുന്ന് ഗ്രാമപഞ്ചായത്തു വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി സ്കൂളുകൾക്ക് അനുവദിച്ച ഫർണിച്ചറുകളുടെ വിതരണോട്ഘാടനം വിളക്കോട് ഗവണ്മെന്റ് സ്കൂളിൽ വച്ചു നടന്നു. പഞ്ചായത്തിന്റെ സഹായത്തോടെ ഉണ്ടാക്കിയ സയൻസ് ലാബിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട്‌ ടി ബിന്ദു നിർവഹിച്ചു.

ഹെഡ്മാസ്റ്റർ പി.പി ഗോപാലൻ മാസ്റ്റർ സ്വാഗതം പറഞ്ഞു. പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ വി.വി വിനോദ് അധ്യക്ഷത വഹിച്ചു. ബഷീർ മാസ്റ്റർ, പി ബിനു, സജിനി, ബിജു എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/192448/schools)