---
title: "എൽഡിഎഫ് നൂറ്റി അമ്പത്തിയാറാം ബൂത്ത്‌ കൺവെൻഷൻ"
english_title: "Ldf "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/192474/ldf"
published_at: "2024-03-17T21:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f714134baa4_IMG-20240317-WA0010.jpg"
keywords: []
---

# എൽഡിഎഫ് നൂറ്റി അമ്പത്തിയാറാം ബൂത്ത്‌ കൺവെൻഷൻ

> **Lead Summary:** **അമ്പായത്തോട്: **എൽഡിഎഫ് 156 ആം ബൂത്ത്‌ കൺവെൻഷൻ അമ്പായത്തോട് വച്ചു നടന്നു. സിപിഐഎം പേരാവൂർ ഏരിയ സെക്രട്ടറി അഡ്വ. എം. രാജൻ ഉദ്ഘാടനം ചെയ്തു. മാത്യു കൊച്ചുതറ, ജോൺസൺ ചെറുപറമ്പിൽ, വിദ്യാനന്ദൻ കിടങ്ങയിൽ എന്നിവർ സംസാരിച്ചു.

## Article Content

**അമ്പായത്തോട്: **എൽഡിഎഫ് 156 ആം ബൂത്ത്‌ കൺവെൻഷൻ അമ്പായത്തോട് വച്ചു നടന്നു. സിപിഐഎം പേരാവൂർ ഏരിയ സെക്രട്ടറി അഡ്വ. എം. രാജൻ ഉദ്ഘാടനം ചെയ്തു. മാത്യു കൊച്ചുതറ, ജോൺസൺ ചെറുപറമ്പിൽ, വിദ്യാനന്ദൻ കിടങ്ങയിൽ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/192474/ldf)