---
title: "ടൈൽ ജോലിക്കിടെ ഷോക്കേറ്റ് യുവാവ് മരിച്ചു"
english_title: "Died"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/192498/died"
published_at: "2024-03-18T06:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f794a712c1f_IMG-20240318-WA0001.jpg"
keywords: []
---

# ടൈൽ ജോലിക്കിടെ ഷോക്കേറ്റ് യുവാവ് മരിച്ചു

> **Lead Summary:** **മാനന്തവാടി** : ടൈൽ ജോലിക്കിടെ വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു. മാനന്തവാടി വരടിമൂല അടിയ കോളനിയിലെ ശ്രീജേഷ് [25] ആണ് മരിച്ചത്. ആറാട്ടുതറ മൈത്രീ നഗർ സ്വദേശി ജ്യോതി സിന്റെ വീട്ടിൽ ടൈൽ വിരിക്കുന്നതിനിടെ കട്ടറിൽ നിന്ന് ഷോക്കേറ്റതായാണ് സൂചന.ഭാര്യ: രജീഷ, ഏക മകൾ ശ്രീനന്ദ.

## Article Content

**മാനന്തവാടി** : ടൈൽ ജോലിക്കിടെ വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു. മാനന്തവാടി വരടിമൂല അടിയ കോളനിയിലെ ശ്രീജേഷ് [25] ആണ് മരിച്ചത്. ആറാട്ടുതറ മൈത്രീ നഗർ സ്വദേശി ജ്യോതി സിന്റെ വീട്ടിൽ ടൈൽ വിരിക്കുന്നതിനിടെ കട്ടറിൽ നിന്ന് ഷോക്കേറ്റതായാണ് സൂചന.ഭാര്യ: രജീഷ, ഏക മകൾ ശ്രീനന്ദ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/192498/died)