---
title: "യുഡിഫ് ഇരിക്കൂർ നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു"
english_title: "Irikkoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/192508/irikkoor"
published_at: "2024-03-18T08:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f7ad5991677_IMG-20240318-WA0004.jpg"
keywords: []
---

# യുഡിഫ് ഇരിക്കൂർ നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു

> **Lead Summary:** **ഇരിട്ടി** :യുഡിഫ് ഇരിക്കൂർ നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് മുൻ മന്ത്രി കെ സി ജോസഫ് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം യുഡിഫ് ചെയർമാൻ തോമസ് വക്കത്താനം അധ്യക്ഷത വഹിച്ചു. സജീവ് ജോസഫ് എം എൽ എ, അഡ്വ സോണി സെബാസ്റ്റിയൻ,അബ്‌ദുൾ കരീം ചേലേരി,ഡോ കെ.വി ഫിലോമിന,കെ.സി വിജയൻ,സി.കെ മുഹമ്മദ്, വർഗീസ് വയലമണ്ണിൽ,ടി.എൻ.എ ഖാദർ,എസ്.മുഹമ്മദ്,ചാക്കോ പാലക്കലോടി,എം.ഓ മാധവൻ മാസ്റ്റർ,കെ.പി ഗംഗാധരൻ,വി.എ റഹീം ,പി.സി ഷാജി,ബേബി തോലാനി,ജോജി വർഗീസ്,ഇ.വി രാമകൃഷണൻ,എൻ.പി സിദ്ധിഖ്,എൻ.ജെ സ്റ്റീഫൻ തുടങ്ങിയവർ സംസാരിച്ചു.

## Article Content

**ഇരിട്ടി** :യുഡിഫ് ഇരിക്കൂർ നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് മുൻ മന്ത്രി കെ സി ജോസഫ് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം യുഡിഫ് ചെയർമാൻ തോമസ് വക്കത്താനം അധ്യക്ഷത വഹിച്ചു. സജീവ് ജോസഫ് എം എൽ എ, അഡ്വ സോണി സെബാസ്റ്റിയൻ,അബ്‌ദുൾ കരീം ചേലേരി,ഡോ കെ.വി ഫിലോമിന,കെ.സി വിജയൻ,സി.കെ മുഹമ്മദ്, വർഗീസ് വയലമണ്ണിൽ,ടി.എൻ.എ ഖാദർ,എസ്.മുഹമ്മദ്,ചാക്കോ പാലക്കലോടി,എം.ഓ മാധവൻ മാസ്റ്റർ,കെ.പി ഗംഗാധരൻ,വി.എ റഹീം ,പി.സി ഷാജി,ബേബി തോലാനി,ജോജി വർഗീസ്,ഇ.വി രാമകൃഷണൻ,എൻ.പി സിദ്ധിഖ്,എൻ.ജെ സ്റ്റീഫൻ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/192508/irikkoor)