---
title: "കടുവയെ പിടിക്കാനാവാതെ വനം വകുപ്പ്"
english_title: "Kelakam "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/192551/kelakam"
published_at: "2024-03-18T10:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f7ce614639b_Screenshot_20240318-104406_WhatsApp.jpg"
keywords: []
---

# കടുവയെ പിടിക്കാനാവാതെ വനം വകുപ്പ്

> **Lead Summary:** **കേളകം**: അടക്കാത്തോട് കരിയം കാപ്പിൽ ഇന്ന് രാവിലെ കണ്ടെത്തിയ കടുവ വീണ്ടും അപ്രത്യക്ഷമായി. വനം വകുപ്പ് സംഘം തിരച്ചിൽ ഊർജിതമാക്കി. വനം വകുപ്പിൻ്റെ നിരീക്ഷണത്തിലാണെന്ന് അവകാശപ്പെട്ട കടുവ വനം വകുപ്പിനെ വെട്ടിച്ച് ഇന്നലെയും രക്ഷപ്പെട്ടിരുന്നു.

## Article Content

**കേളകം**: അടക്കാത്തോട് കരിയം കാപ്പിൽ ഇന്ന് രാവിലെ കണ്ടെത്തിയ കടുവ വീണ്ടും അപ്രത്യക്ഷമായി. വനം വകുപ്പ് സംഘം തിരച്ചിൽ ഊർജിതമാക്കി. വനം വകുപ്പിൻ്റെ നിരീക്ഷണത്തിലാണെന്ന് അവകാശപ്പെട്ട കടുവ വനം വകുപ്പിനെ വെട്ടിച്ച് ഇന്നലെയും രക്ഷപ്പെട്ടിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/192551/kelakam)