---
title: "#Vythiri |  വൈത്തിരി സെൻ്റ് ജോസഫ്സ് പള്ളി വി.യൗസേപ്പിതാവിൻ്റെ ഊട്ടു തിരുനാളിന് തുടക്കം"
english_title: "Vythiri St. Joseph's Church"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/192565/vythiri-st-josephs-church"
published_at: "2024-03-18T11:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f7d669ba15f_IMG-20240318-WA0002.jpg"
keywords: []
---

# #Vythiri |  വൈത്തിരി സെൻ്റ് ജോസഫ്സ് പള്ളി വി.യൗസേപ്പിതാവിൻ്റെ ഊട്ടു തിരുനാളിന് തുടക്കം

> **Lead Summary:** **വൈത്തിരി: **വൈത്തിരി സെൻ്റ് ജോസഫ്സ് പള്ളി വി.യൗസേപ്പിതാവിൻ്റെ ഊട്ടു തിരുനാളിന് കൊടിയേറി. വൈത്തിരി ഇടവക വികാരി റവ.ഫാ.ഗ്രേഷ്യസ് ടോണി തിരുനാളിന് തുടക്കം കുറിച്ച് കൊടിയേറ്റ് കർമ്മം നിർവ്വഹിച്ചു. മാർച്ച് 18,19 ( തിങ്കൾ, ചൊവ്വ) ദിവസങ്ങളിൽ ദിവ്യ ബലി ഉണ്ടായിരിക്കുന്നതാണ്. പ്രധാന തിരുനാൾ ദിനമായ 19 ചൊവ്വാഴ്ച കോഴിക്കോട് രൂപത ഫൈനാൻസ് അഡ്‌മിനിസ്ട്രേറ്റർ റവ. ഫാദർ പോൾ പേഴ്സി ഡിസിൽവ ചടങ്ങുകൾക്ക് മുഖ്യകാർമികത്വം വഹിക്കും.

## Article Content

**വൈത്തിരി: **വൈത്തിരി സെൻ്റ് ജോസഫ്സ് പള്ളി വി.യൗസേപ്പിതാവിൻ്റെ ഊട്ടു തിരുനാളിന് കൊടിയേറി. വൈത്തിരി ഇടവക വികാരി റവ.ഫാ.ഗ്രേഷ്യസ് ടോണി തിരുനാളിന് തുടക്കം കുറിച്ച് കൊടിയേറ്റ് കർമ്മം നിർവ്വഹിച്ചു. മാർച്ച് 18,19 ( തിങ്കൾ, ചൊവ്വ) ദിവസങ്ങളിൽ ദിവ്യ ബലി ഉണ്ടായിരിക്കുന്നതാണ്. പ്രധാന തിരുനാൾ ദിനമായ 19 ചൊവ്വാഴ്ച കോഴിക്കോട് രൂപത ഫൈനാൻസ് അഡ്‌മിനിസ്ട്രേറ്റർ റവ. ഫാദർ പോൾ പേഴ്സി ഡിസിൽവ ചടങ്ങുകൾക്ക് മുഖ്യകാർമികത്വം വഹിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/192565/vythiri-st-josephs-church)