---
title: "#felicitation |  സുമേഷ് കാസിനോവയെ ആദരിച്ചു"
english_title: "Sumesh Cassinova was felicitated"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/192571/sumesh-cassinova-was-felicitated"
published_at: "2024-03-18T11:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f7d8f6adad1_IMG-20240318-WA0007.jpg"
keywords: []
---

# #felicitation |  സുമേഷ് കാസിനോവയെ ആദരിച്ചു

> **Lead Summary:** **മാനന്തവാടി: **ഫ്രണ്ട്സ് ഓഫ് കുവൈറ്റ് ടീം അംഗമായി ഗൾഫിലെ വിവിധ വിവിധ രാജ്യങ്ങളിൽ വടംവലി മത്സരത്തിൽ പങ്കെടുത്ത സുമേഷ് കാസിനോവയെ ഐ.എൻ.ടി.യു.സി ചുമട്ട് തൊഴിലാളി യൂണിയൻ ആദരിച്ചു. മണി പാമ്പനാൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങ് പി.ഡി ജോണി ഉദ്ഘാടനം ചെയ്‌തു. രാജു തുണിക്കടവ്, റിജു ഇരുളം, സലിം, ബേബി കവുങ്ങുംപള്ളി, ഗോപി, സുര എന്നിവർ സംസാരിച്ചു.

## Article Content

**മാനന്തവാടി: **ഫ്രണ്ട്സ് ഓഫ് കുവൈറ്റ് ടീം അംഗമായി ഗൾഫിലെ വിവിധ വിവിധ രാജ്യങ്ങളിൽ വടംവലി മത്സരത്തിൽ പങ്കെടുത്ത സുമേഷ് കാസിനോവയെ ഐ.എൻ.ടി.യു.സി ചുമട്ട് തൊഴിലാളി യൂണിയൻ ആദരിച്ചു. മണി പാമ്പനാൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങ് പി.ഡി ജോണി ഉദ്ഘാടനം ചെയ്‌തു. രാജു തുണിക്കടവ്, റിജു ഇരുളം, സലിം, ബേബി കവുങ്ങുംപള്ളി, ഗോപി, സുര എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/192571/sumesh-cassinova-was-felicitated)