---
title: "എൽ.ഡി.എഫ് ബൂത്ത്‌ തല കൺവെൻഷനുകൾ ആരംഭിച്ചു"
english_title: "Vellamunda"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/192578/vellamunda"
published_at: "2024-03-18T11:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f7dd134fbb3_IMG-20240318-WA0022.jpg"
keywords: []
---

# എൽ.ഡി.എഫ് ബൂത്ത്‌ തല കൺവെൻഷനുകൾ ആരംഭിച്ചു

> **Lead Summary:**  **വെള്ളമുണ്ട**: വയനാട് ലോക്സഭ എൽ.ഡി.എഫ് സ്ഥാനാർഥി ആനി രാജയെ വിജയിപ്പിക്കുവാൻ വേണ്ടി എൽ.ഡി.എഫ് നേതൃത്വത്തിൽ ബൂത്ത്‌ തല കൺവെൻഷനുകൾ ആരംഭിച്ചു. വെള്ളമുണ്ട 122 ആം ബൂത്ത്‌ കൺവെൻഷൻ ജനതാദൾ എസ് ദേശീയ സെക്രട്ടറി ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.

## Article Content

 **വെള്ളമുണ്ട**: വയനാട് ലോക്സഭ എൽ.ഡി.എഫ് സ്ഥാനാർഥി ആനി രാജയെ വിജയിപ്പിക്കുവാൻ വേണ്ടി എൽ.ഡി.എഫ് നേതൃത്വത്തിൽ ബൂത്ത്‌ തല കൺവെൻഷനുകൾ ആരംഭിച്ചു. വെള്ളമുണ്ട 122 ആം ബൂത്ത്‌ കൺവെൻഷൻ ജനതാദൾ എസ് ദേശീയ സെക്രട്ടറി ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.

തോമസ് പി.എ അധ്യക്ഷത വഹിച്ചു. മുതിർന്ന സി.പി.ഐ.എം നേതാവ് പി.ജെ ആന്റണി മുഖ്യപ്രഭാഷണം നടത്തി. സി.വി മജീദ്,പുത്തൂർ ഉമ്മർ, റഷീദ് ചെങ്ങൻ, നിസാർ കെ.പി, ജയ്സിലി കെ, രജിത ഉണ്ണികൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/192578/vellamunda)