---
title: "#LDF | പെരിങ്ങളത്ത് എൽ.ഡി.എഫ് കുടുംബയോഗങ്ങൾക്ക് തുടക്കം"
english_title: "LDF family meetings begin"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/192639/ldf-family-meetings-begin"
published_at: "2024-03-18T15:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f80d5ec25aa_IMG-20240318-WA0040.jpg"
keywords: []
---

# #LDF | പെരിങ്ങളത്ത് എൽ.ഡി.എഫ് കുടുംബയോഗങ്ങൾക്ക് തുടക്കം

> **Lead Summary:** തലശ്ശേരി: പെരിങ്ങളത്ത് എൽ.ഡി.എഫ് കുടുംബയോഗങ്ങൾക്ക് തുടക്കമായി. പെരിങ്ങളത്തെ നൂറ്റി നാൽപ്പത്തിയെട്ടാം ബൂത്ത് എൽ.ഡി.എഫ്. കുടുംബയോഗം പാലിലാണ്ടി പീടിക പരിസരത്ത് വച്ച് നടന്നു. വി.പി. പ്രേമകൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം നിർവ്വഹിച്ചു. പാനൂർ നഗരസഭാ കൗൺസിലർ ദാസൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. കിരൺ കരുണാകരൻ, വി.പി. യദുകൃഷ്ണൻ, ശാരദ എന്നിവർ കുടുംബ യോഗത്തിൽ പങ്കെടുത്ത് സംസാരിച്ചു.

## Article Content

തലശ്ശേരി: പെരിങ്ങളത്ത് എൽ.ഡി.എഫ് കുടുംബയോഗങ്ങൾക്ക് തുടക്കമായി. പെരിങ്ങളത്തെ നൂറ്റി നാൽപ്പത്തിയെട്ടാം ബൂത്ത് എൽ.ഡി.എഫ്. കുടുംബയോഗം പാലിലാണ്ടി പീടിക പരിസരത്ത് വച്ച് നടന്നു. വി.പി. പ്രേമകൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം നിർവ്വഹിച്ചു. പാനൂർ നഗരസഭാ കൗൺസിലർ ദാസൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. കിരൺ കരുണാകരൻ, വി.പി. യദുകൃഷ്ണൻ, ശാരദ എന്നിവർ കുടുംബ യോഗത്തിൽ പങ്കെടുത്ത് സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/192639/ldf-family-meetings-begin)