---
title: "#Trust |  മുസ്ലിം റിലീഫ്‌ കമ്മിറ്റി ട്രസ്റ്റിന്റെ നേതൃത്വത്തിൽ കിറ്റ് വിതരണം"
english_title: "Distribution of kit "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/192642/distribution-of-kit"
published_at: "2024-03-18T15:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f80f177bbca_IMG-20240318-WA0041.jpg"
keywords: []
---

# #Trust |  മുസ്ലിം റിലീഫ്‌ കമ്മിറ്റി ട്രസ്റ്റിന്റെ നേതൃത്വത്തിൽ കിറ്റ് വിതരണം

> **Lead Summary:** **പാനൂർ: **പെരിങ്ങാടിയിലെ മുസ്ലിം റിലീഫ്‌ കമ്മിറ്റി ട്രസ്റ്റിന്റെ നേതൃത്വത്തിൽ കിറ്റ് വിതരണം സംഘടിപ്പിച്ചു. തലശ്ശേരി കോ.ഓപ്പററ്റീവ് ആശുപത്രി പ്രസിഡണ്ട് എം.സി. പവിത്രൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് ചെയർമാൻ കെ.കെ.ബഷീർ അധ്യക്ഷനായി. ന്യൂ മാഹി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.എം.സെയ്ത്തു കിറ്റ് വിതരണത്തിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു. ജയപ്രകാശ്, ഉമ്മർ ഫൈസി, യൂനുസ്, പി.കെ.ഷിനോഫ് എന്നിവർ സംസാരിച്ചു.

## Article Content

**പാനൂർ: **പെരിങ്ങാടിയിലെ മുസ്ലിം റിലീഫ്‌ കമ്മിറ്റി ട്രസ്റ്റിന്റെ നേതൃത്വത്തിൽ കിറ്റ് വിതരണം സംഘടിപ്പിച്ചു. തലശ്ശേരി കോ.ഓപ്പററ്റീവ് ആശുപത്രി പ്രസിഡണ്ട് എം.സി. പവിത്രൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് ചെയർമാൻ കെ.കെ.ബഷീർ അധ്യക്ഷനായി. ന്യൂ മാഹി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.എം.സെയ്ത്തു കിറ്റ് വിതരണത്തിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു. ജയപ്രകാശ്, ഉമ്മർ ഫൈസി, യൂനുസ്, പി.കെ.ഷിനോഫ് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/192642/distribution-of-kit)