---
title: "#Heat |  ചൂട് കൂടുകയാണ്, തീപിടുത്ത സാധ്യതകളും; ഈ കാര്യങ്ങൾ ശ്രദ്ധിക്കാം "
english_title: "Heat is rising"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/192658/heat-is-rising"
published_at: "2024-03-18T16:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f81f111bc9e_Large_bonfire.jpg"
keywords: []
---

# #Heat |  ചൂട് കൂടുകയാണ്, തീപിടുത്ത സാധ്യതകളും; ഈ കാര്യങ്ങൾ ശ്രദ്ധിക്കാം 

> **Lead Summary:** വേനല്‍ചൂട് ശക്തിപ്രാപിച്ചതോടെ തീപിടിത്തങ്ങളുടെ വാർത്തകളും മാധ്യമങ്ങളിൽ ഇടം പിടിക്കുകയാണ്. കാട്ടുതീയോടൊപ്പം 'നാട്ടുതീ'യും കൂടി വരുന്നു. റോഡരികിലും മറ്റുമുണ്ടാകുന്ന തീപിടിത്തം വേനൽക്കാലത്ത് ദുരന്തമായി മാറാനുള്ള സാധ്യത ചെറുതല്ല. മലയോര മേഖലകളിലെ വലിയ ഭീഷണിയാണ് കാട്ടുതീ. കാടുകളുടെ സംരക്ഷണവും വന്യമൃഗങ്ങളുടെ സുരക്ഷിതത്വവും കണക്കിലെടുത്ത് കാട്ടുതീ പടരാതിരിക്കാനും ജാഗ്രത പുലർത്തണം. പലപ്പോഴും നമ്മുടെ അശ്രദ്ധയാണ് ഇത്തരം തീപിടിത്തങ്ങൾക്ക് കാരണമാകുന്നത്.

## Article Content

വേനല്‍ചൂട് ശക്തിപ്രാപിച്ചതോടെ തീപിടിത്തങ്ങളുടെ വാർത്തകളും മാധ്യമങ്ങളിൽ ഇടം പിടിക്കുകയാണ്. കാട്ടുതീയോടൊപ്പം 'നാട്ടുതീ'യും കൂടി വരുന്നു. റോഡരികിലും മറ്റുമുണ്ടാകുന്ന തീപിടിത്തം വേനൽക്കാലത്ത് ദുരന്തമായി മാറാനുള്ള സാധ്യത ചെറുതല്ല. മലയോര മേഖലകളിലെ വലിയ ഭീഷണിയാണ് കാട്ടുതീ. കാടുകളുടെ സംരക്ഷണവും വന്യമൃഗങ്ങളുടെ സുരക്ഷിതത്വവും കണക്കിലെടുത്ത് കാട്ടുതീ പടരാതിരിക്കാനും ജാഗ്രത പുലർത്തണം. പലപ്പോഴും നമ്മുടെ അശ്രദ്ധയാണ് ഇത്തരം തീപിടിത്തങ്ങൾക്ക് കാരണമാകുന്നത്.

** തീപിടിത്തങ്ങൾ ഒഴിവാക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക**

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/192658/heat-is-rising)