---
title: "#NDA| എൻ.ഡി.എ തിരഞ്ഞെടുപ്പ് മാനേജ്മെന്റ് കമ്മിറ്റി രൂപീകരിച്ചു"
english_title: "NDA  Management Committe "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/192673/nda-management-committe"
published_at: "2024-03-18T17:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f82e364c6ca_IMG-20240318-WA0060.jpg"
keywords: []
---

# #NDA| എൻ.ഡി.എ തിരഞ്ഞെടുപ്പ് മാനേജ്മെന്റ് കമ്മിറ്റി രൂപീകരിച്ചു

> **Lead Summary:** **മാനന്തവാടി**: മാനന്തവാടി നിയോജക മണ്ഡലം എൻ.ഡി.എ തിരഞ്ഞെടുപ്പ് മാനേജ്മെന്റ് കമ്മിറ്റി രൂപീകരിച്ചു. യോഗം ബി.ജെ.പി ഉത്തരമേഖല പ്രസിഡന്റ് ജയേന്ദ്രൻ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രഭാരി പി.എം അരവിന്ദൻ അദ്ധ്യക്ഷത വഹിച്ചു. 51 അംഗ തിരഞ്ഞെടുപ്പ് മാനേജ്മെന്റ് കമ്മിറ്റി രൂപീകരിച്ചു.

## Article Content

**മാനന്തവാടി**: മാനന്തവാടി നിയോജക മണ്ഡലം എൻ.ഡി.എ തിരഞ്ഞെടുപ്പ് മാനേജ്മെന്റ് കമ്മിറ്റി രൂപീകരിച്ചു. യോഗം ബി.ജെ.പി ഉത്തരമേഖല പ്രസിഡന്റ് ജയേന്ദ്രൻ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രഭാരി പി.എം അരവിന്ദൻ അദ്ധ്യക്ഷത വഹിച്ചു. 51 അംഗ തിരഞ്ഞെടുപ്പ് മാനേജ്മെന്റ് കമ്മിറ്റി രൂപീകരിച്ചു.

'മോദിയുടെ ഗ്യാരണ്ടി പുതിയ കേരളം' എന്ന ആശയത്തിൽ വരുന്ന ലോകസഭ തിരഞ്ഞെടുപ്പിന് ശക്തമായ പ്രവർത്തനം കാഴ്ചവെക്കാൻ യോഗം തീരുമാനിച്ചു. മാനന്തവാടി മണ്ഡലം പ്രസിഡൻ്റ് മഹേഷ് വാളാട്, പനമരം മണ്ഡലം പ്രസിഡന്റ് പ്രജീഷ് നിരവിൽപ്പുഴ എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/192673/nda-management-committe)