---
title: "സജന സജീവനെ ഡിവൈഎഫ്ഐ ആദരിച്ചു"
english_title: "Dyfi "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/192694/dyfi"
published_at: "2024-03-18T19:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f84828e63f5_IMG-20240318-WA0005.jpg"
keywords: []
---

# സജന സജീവനെ ഡിവൈഎഫ്ഐ ആദരിച്ചു

> **Lead Summary:** **മാനന്തവാടി:** വനിതാ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസ് ടീമിൽ ഇടം നേടുകയും മികച്ച പ്രകടനം നടത്തുകയും ചെയ്ത് അഭിമാനമായി മാറിയ മാനന്തവാടി ചൂട്ടക്കടവ് സ്വദേശിനി സജന സജീവനെ ഡിവൈഎഫ്ഐ ആദരിച്ചു.

## Article Content

**മാനന്തവാടി:** വനിതാ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസ് ടീമിൽ ഇടം നേടുകയും മികച്ച പ്രകടനം നടത്തുകയും ചെയ്ത് അഭിമാനമായി മാറിയ മാനന്തവാടി ചൂട്ടക്കടവ് സ്വദേശിനി സജന സജീവനെ ഡിവൈഎഫ്ഐ ആദരിച്ചു.

ജില്ലാ കമ്മിറ്റിയുടെ സ്നേഹോപഹാരം സജനയുടെ വീട്ടിലെത്തി ജില്ലാ സെക്രട്ടറി കെ റഫീഖ് കൈമാറി. ജില്ലാ പ്രസിഡണ്ട് കെ.എം ഫ്രാൻസിസ്, ട്രഷറർ കെ.ആർ ജിതിൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ വി.ബി ബബീഷ്, അഡ്വക്കറ്റ് നിരഞ്ജന എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/192694/dyfi)