---
title: "തിരഞ്ഞെടുപ്പ് കമ്മിറ്റികള്‍ രൂപീകരിച്ചു "
english_title: "Kalpetta "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/192760/kalpetta"
published_at: "2024-03-19T06:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f8e5d558e8e_IMG-20240318-WA0111.jpg"
keywords: []
---

# തിരഞ്ഞെടുപ്പ് കമ്മിറ്റികള്‍ രൂപീകരിച്ചു 

> **Lead Summary:**  **കല്‍പ്പറ്റ**: രാഹുല്‍ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി കല്‍പ്പറ്റ നിയോജകമണ്ഡലത്തില്‍ ടി ഹംസ ചെയര്‍മാനായും, പി പി ആലി ജനറല്‍ കണ്‍വീനറായും, അഡ്വ ടി ജെ ഐസക് ട്രഷററായും, 101 എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ ഉള്‍പെടുന്ന 1001 അംഗ കമ്മിറ്റി രൂപീകരിച്ചു. സുല്‍ത്താന്‍ബത്തേരിയില്‍ മാടക്കര അബ്ദുള്ള ചെയര്‍മാനായും, ഡി പി രാജശേഖരന്‍ കണ്‍വീനറായും, മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ഇ വിനയന്‍ ട്രഷററായും, ഐസി ബാലകൃഷ്ണന്‍ എം എല്‍ എ, കെ എല്‍ പൗലോസ്, കെ കെ വിശ്വനാഥന്‍ മാസ്റ്റര്‍, ടി മുഹമ്മദ്, പി പി അയ്യൂബ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, സി പി വര്‍ഗീസ് എന്നിവര്‍ രക്ഷാധികാരികളായും 501 അംഗ തിരഞ്ഞെടുപ്പ് കമ്മറ്റി രൂപീകരിച്ചു. കോട്ടക്കുന്നില്‍ ആരംഭിച്ച തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസിന്റെ ഉദ്ഘാടനം കെ സി വേണുഗോപാല്‍ എം പി നിര്‍വ്വഹിച്ചു.

## Article Content

 **കല്‍പ്പറ്റ**: രാഹുല്‍ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി കല്‍പ്പറ്റ നിയോജകമണ്ഡലത്തില്‍ ടി ഹംസ ചെയര്‍മാനായും, പി പി ആലി ജനറല്‍ കണ്‍വീനറായും, അഡ്വ ടി ജെ ഐസക് ട്രഷററായും, 101 എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ ഉള്‍പെടുന്ന 1001 അംഗ കമ്മിറ്റി രൂപീകരിച്ചു. സുല്‍ത്താന്‍ബത്തേരിയില്‍ മാടക്കര അബ്ദുള്ള ചെയര്‍മാനായും, ഡി പി രാജശേഖരന്‍ കണ്‍വീനറായും, മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ഇ വിനയന്‍ ട്രഷററായും, ഐസി ബാലകൃഷ്ണന്‍ എം എല്‍ എ, കെ എല്‍ പൗലോസ്, കെ കെ വിശ്വനാഥന്‍ മാസ്റ്റര്‍, ടി മുഹമ്മദ്, പി പി അയ്യൂബ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, സി പി വര്‍ഗീസ് എന്നിവര്‍ രക്ഷാധികാരികളായും 501 അംഗ തിരഞ്ഞെടുപ്പ് കമ്മറ്റി രൂപീകരിച്ചു. കോട്ടക്കുന്നില്‍ ആരംഭിച്ച തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസിന്റെ ഉദ്ഘാടനം കെ സി വേണുഗോപാല്‍ എം പി നിര്‍വ്വഹിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/192760/kalpetta)